Tag: Lockie Ferguson
ലോക്കി ഫെര്ഗൂസണ് യോര്‍ക്ക്ഷയറിനായി ടി20 ബ്ലാസ്റ്റില്‍ കളിക്കും
2021 ടി20 ബ്ലാസ്റ്റ് സീസണില്‍ ന്യൂസിലാണ്ട് പേസര്‍ ലോക്കി ഫെര്ഗൂസണ് എത്തുന്നു. താരം യോര്‍ക്ക്ഷയറുമായാണ് കരാറില്‍ എത്തിയത്. നവംബര്‍ മുതല്‍ പരിക്ക് കാരണം താരം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്ലെങ്കില്‍...
ലോക്കി ഫെര്ഗുസണ് പരിക്ക്, തിരിച്ച് വരവ് ഫെബ്രുവരിയില്‍ മാത്രം
ലോക്കി ഫെര്‍ഗുസണിന്റെ പരിക്ക് സ്ഥിരീകരിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിന് പാര്‍ഷ്യല്‍ സ്ട്രെസ്സ് ഫ്രാക്ച്ചറാണെന്നാണ് കണ്ടെത്തല്‍. കുറഞ്ഞത് നാല് മുതല്‍ ആറാഴ്ച വിശ്രമം താരത്തിന് ആവശ്യമാണെന്നും. അതിന് ശേഷം മാത്രമേ താരത്തിന്റെ പരിശീലനം...
ന്യൂസിലാണ്ടിന് 150 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന ഒരു ബൗളറുണ്ടേല്‍, പാക്കിസ്ഥാന്റെ പക്കല്‍ നാല് പേരുണ്ടെന്നത്...
പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിലെ വെല്ലുവിളി അത് ബാറ്റിംഗ് ആയിരിക്കുമെന്നും ബൗളിംഗിനെക്കുറിച്ച് തനിക്ക് വലിയ വേവലാതിയില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന് മുഖ്യ കോച്ച് മിസ്ബ ഉള് ഹക്ക്. ലോക്കി ഫെര്ഗൂസണ് ന്യൂസിലാണ്ട് നിരയില്‍ തീപാറും പേസില്‍ പന്തെറിയുന്ന...
വെടിക്കെട്ട് തുടക്കം, പിന്നെ തകര്‍ച്ച, പൊള്ളാര്‍ഡ് വെടിക്കെട്ടില്‍ മികച്ച സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്
ന്യൂസിലാണ്ടിനെതിരെ ഈഡന് പാര്‍ക്കിലെ ആദ്യ ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് മികച്ച സ്കോര്‍. ആന്‍ഡ്രേ ഫ്ലെച്ചര്‍ നല്കിയ തട്ടുപൊളിപ്പന്‍ തുടക്കത്തിന് ശേഷം വിന്‍ഡീസ് നാല് വിക്കറ്റുകള്‍ വിക്കറ്റുകള്‍ കൈമോശപ്പെടുത്തിയെങ്കിലും...
ലോക്കി യൂ ബ്യൂട്ടി, സൂപ്പര്‍ ഓവറിലും അത്യുഗ്രന്‍ ബൗളിംഗുമായി ലോക്കി ഫെര്ഗുസണ്, കൊല്‍ക്കത്തയ്ക്ക് വിജയം
സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സിന് പുറത്താക്കി ലോക്കി ഫെര്ഗൂസണ്. വിജയ ലക്ഷ്യമായ മൂന്ന് റണ്‍സ് 4 പന്തുകളില്‍ വിക്കറ്റ് നഷ്ടമില്ലാതെ കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു. ഓയിന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കും കൂടിയാണ്...
ടെസ്റ്റ് മോഹങ്ങള്‍ സജീവമായി തന്നെ തുടരുന്നു – ലോക്കി ഫെര്ഗൂസണ്
തനിക്ക് ന്യൂസിലാണ്ടിന് വേണ്ടി ഇനിയും വളരെ അധികം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട് ലോക്കി ഫെര്ഗൂസണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരത്തിന് എന്നാല്‍ അത്ര സുഖകരമല്ലായിരുന്നു അരങ്ങേറ്റ...
ന്യൂസിലാണ്ടിന് കനത്ത തിരിച്ചടി,ഫെര്ഗൂസണ് പെര്‍ത്തില്‍ ഇനി ബൗളിംഗ് ചെയ്യില്ല
പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസം തന്നെ ന്യൂസിലാണ്ട് സീമര്‍ ലോക്കി ഫെര്ഗൂസണ് പരിക്ക്. പരിക്കേറ്റ താരം ഇനി പെര്‍ത്തിലെ ഡേ നൈറ്റ് ടെസ്റ്റില്‍ പന്തെറിയാനുണ്ടാകില്ല. അതേ സമയം താരം ബാറ്റിംഗിന് ഉണ്ടാകുമെന്നാണ്...
പെര്‍ത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, ലോക്കി ഫെര്ഗൂസണ് ന്യൂസിലാണ്ടിനായി അരങ്ങേറ്റം കുറിയ്ക്കുന്നു
ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. പ്രതീക്ഷിച്ചത് പോലെ ഓസ്ട്രേലിയ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് എത്തുന്നത്. എന്നാല്‍ ന്യൂസിലാണ്ട് നിരയില്‍ ഒരു മാറ്റമാണുള്ളത്. ട്രെന്റ് ബോള്‍ട്ട് മത്സരത്തിനില്ല പകരം ലോക്കി...
ആര്‍ച്ചറിന്റെ വെല്ലുവിളി നേരിടുവാന്‍ ലോക്കി ഫെര്ഗുസണ് സാധിക്കുമെന്ന പ്രതീക്ഷയില്‍ ഗാരി സ്റ്റെഡ്
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറുടെ വെല്ലുവിളിയെ അതിജീവിക്കുവാന്‍ ലോക്കി ഫെര്‍ഗൂസണെ അണി നിരത്തി ന്യൂസിലാണ്ടിന് പ്രതിരോധം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ആഷസില്‍ 22 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ...
ഇംഗ്ലണ്ടിനെതിരെയുള്ള ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു, ടെസ്റ്റ് അരങ്ങേറ്റത്തിന് ലോക്കി ഫെര്ഗൂസണ് സാധ്യത
ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 21ന് ആരംഭിക്കുന്ന പരമ്പരയില്‍ ലോക്കി ഫെര്ഗൂസണ് അരങ്ങേറ്റം നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരം മികച്ച ഫോമിലാണ് കളിക്കുന്നതെന്നും താരത്തിന് സാധ്യത...
ഫെര്‍ഗൂസണിന് പകരക്കാരനില്ല, പരിക്കേറ്റ താരം ടി20 പരമ്പരയില്‍ നിന്ന് പുറത്ത്
ലങ്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിന് മുമ്പ് തന്നെ പരിക്കേറ്റ് ന്യൂസിലാണ്ട് പേസ് ബൗളര്‍ ലോക്കി ഫെര്ഗൂസണ് ടീമില്‍ നിന്ന് പുറത്ത്. താരത്തിന്റെ സ്കാനിംഗില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് താരം പരമ്പരയില്‍ നിന്ന് പുറത്ത് പോകുന്നത്. താരത്തിന്...
ഫൈനല്‍ മാമാങ്കം ഇനി സൂപ്പര്‍ ഓവറിലേക്ക്
ലോകകപ്പ് ഫൈനലില്‍ വിജയികളെ നിശ്ചയിക്കുക സൂപ്പര്‍ ഓവറില്‍. വിജയത്തിനായി അവസാന ഓവറില്‍ 15 റണ്‍സ് തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ലക്ഷ്യം 1 പന്തില്‍ രണ്ടാക്കി സ്റ്റോക്സ് മാറ്റിയെങ്കിലും അവസാന പന്തില്‍ മാര്‍ക്ക് വുഡ് റണ്ണൗട്ടായതോടെ...
ലോക്കി ഫെര്ഗൂസണ് ഇന്ന് കളിക്കില്ല, ന്യൂസിലാണ്ടിന് വലിയ തിരിച്ചടി
ഇംഗ്ലണ്ടിനെതിരെ ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ന്യൂസിലാണ്ടിന് ലോക്കി ഫെര്‍ഗൂസണിന്റെ സേവനം ഇല്ല. ഇന്ന് നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ലെന്ന് ന്യൂസിലാണ്ട് ടീം അറിയിക്കുകയായിരുന്നു. പേശി വലിവാണ് താരത്തിന് തിരിച്ചടിയായത്. പരിശീലനത്തിനിടെയാണ് ഫെര്ഗൂസണ് പരിക്കേറ്റത്....
ഓസ്ട്രേലിയയുടെ മാനം കാത്ത് കാറെ-ഖവാജ കൂട്ടുകെട്ട്, അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടവുമായി ട്രെന്റ് ബോള്‍ട്ട്
92/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ആറാം വിക്കറ്റില്‍ 107 റണ്‍സ് നേടി രക്ഷിച്ച് ഉസ്മാന് ഖവാജ-അലെക്സ് കാറെ കൂട്ടുകെട്ട്. ഉസ്മാന് ഖവാജ നങ്കൂരമിടുകയും അലെക്സ് കാറെ വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ വന്‍...
ബ്രാത്വൈറ്റിന്റെ പോരാട്ടം വിഫലം, 5 റണ്‍സ് അകലെ കീഴടങ്ങി കരീബിയന്‍ കരുത്ത്
ഒരു ഘട്ടത്തില്‍ കൈവിട്ട കളി ഒറ്റയ്ക്ക് തിരികെ വിന്‍ഡീസിനു അനുകൂലമാക്കി തിരിച്ചുവെങ്കിലും ലക്ഷ്യത്തിന് അഞ്ച് റണ്‍സ് അകലെ കാര്‍ലോസ് ബ്രാത്വൈറ്റിനു കാലിടറിയപ്പോള്‍ ത്രസിപ്പിക്കുന്ന വിജയം കൈവിട്ട് വിന്‍ഡീസ്. ഇന്ത്യയെ പോലെ ന്യൂസിലാണ്ടും മത്സരത്തിന്റെ...