Home Tags Liverpool

Tag: Liverpool

പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശത്തിലേക്ക്, സമനിലയിൽ കുടുങ്ങി ലിവർപൂൾ

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ലീഡ് വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തി ലിവർപൂൾ. ന്യൂ കാസിലിനെതിരെ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ കുടുങ്ങിയതോടെയാണ് പ്രീമിയർ ലീഗിന്റെ തലപ്പത്ത് ലീഡ് വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരം ലിവർപൂൾ...

പ്രീമിയർ ലീഗ് സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് വീണ്ടും വിലക്ക്

ഇംഗ്ലണ്ടിൽ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം വീണ്ടും വർദ്ധിച്ചതോടെ പ്രീമിയർ ലീഗിലെ മുഴുവൻ സ്റ്റേഡിയങ്ങളിലും ആരാധകർക്ക് വിലക്ക്. നിലവിൽ എവർട്ടന്റെ ഗ്രൗണ്ടായ ഗൂഡിസൺ പാർക്കിലും ലിവർപൂളിന്റെ ഗ്രൗണ്ടായ ആൻഫീൽഡിലും മാത്രമായിരുന്നു കാണികൾക്ക് പ്രവേശനം...

ലിവർപൂളിന് വമ്പൻ തിരിച്ചടി, ജോട്ട ദീർഘകാലം പുറത്ത്

പരിക്ക് കൊണ്ട് വലയുന്ന ലിവർപൂളിന് വീണ്ടും വമ്പൻ തിരിച്ചടി. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ഡിയോഗോ ജോട്ടയുടെ പരിക്ക് ഗുരുതരമാണെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു. താരം ഏകദേശം 6 ആഴ്ച മുതൽ...

‘വാർ’ തുണച്ചു, ഫുൾഹാമിനോട് സമനിലകൊണ്ട് തടിതപ്പി ലിവർപൂൾ

പ്രീമിയർ ലീഗിൽ വമ്പന്മാരായ ലിവർപൂളിനെ സമനിലയിൽ തളച്ച് ഫുൾഹാം. 1-1നാണ് ഫുൾഹാം ലിവർപൂളിന് സമനിലയിൽ തളച്ചത്. ആദ്യ പകുതി "വാർ" ഫുൾഹാമിന്‌ പെനാൽറ്റി അനുവദിക്കാതിരുന്നതാണ് ലിവർപൂളിന് തുണയായത്. പ്രീമിയർ ലീഗ് ജേതാക്കൾക്കെതിരെ മികച്ച...

ഫുൾഹാമിനെതിരെ അലിസൺ മടങ്ങിവരുമെന്ന് സൂചന നൽകി ലിവർപൂൾ പരിശീലകൻ

ഞായറാഴ്ച നടക്കുന്ന ഫുൾഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ കീപ്പർ അലിസൺ ലിവർപൂൾ ടീമിലേക്ക് മടങ്ങി വരുമെന്ന സൂചന നൽകി ലിവർപൂൾ യർഗൻ ക്ലോപ്പ്. അലിസൺ പരിക്ക് മാറി പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ക്ലോപ്പ്...

പ്രീമിയർ ലീഗിലെ ഫിക്സ്ചറുകൾക്കെതിരെ വിമർശനവുമായി ലിവർപൂൾ പ്രതിരോധ താരം

പ്രീമിയർ ലീഗിലെ തുടർച്ചയായുള്ള ഫിക്സ്ചറുകൾക്കെതിരെ കടുത്ത വിമർശനവുമായി ലിവർപൂൾ പ്രതിരോധ താരം അലക്സാണ്ടർ അർണോൾഡ്. പ്രീമിയർ ലീഗിൽ ഫിക്സ്ചറുകൾ ഇടുമ്പോൾ സാമാന്യ ബുദ്ധിപോലും പരിഗണിക്കുന്നില്ലെന്നും ലിവർപൂൾ പ്രതിരോധ താരം പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ...

ലിവർപൂൾ താരം തിയാഗോക്ക് കൊറോണ വൈറസ് ബാധ

ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂൾ സ്വന്തമാക്കിയത് സൂപ്പർ താരം തിയാഗോ അൽകന്റാറക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിവരം ലിവർപൂൾ തന്നെയാണ് അറിയിച്ചത്. നിലവിൽ താരത്തിന് ചെറിയ...

“ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരുപടി മുൻപിൽ”

ഈ സീസണിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരുപടി മുൻപിലാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. കഴിഞ്ഞ ദിവസം ആഴ്‌സണലിനെതിരായ തങ്ങളുടെ മത്സരം ജയിച്ച ലിവർപൂൾ ഇതുവരെ...

ആഴ്‌സണൽ കുതിപ്പിന് ലിവർപൂളിൽ അവസാനം

പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കുതിച്ചിരുന്ന ആഴ്‌സണലിന് ലിവർപൂളിൽ തോൽവി. ഒരു ഗോളിന് പിറകിൽ പോയതിന് ശേഷം 3-1നാണ് ചാമ്പ്യന്മാരായ ലിവർപൂൾ ജയം കണ്ടെത്തിയത്. ഈ സീസൺ പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ ആദ്യ...

ചാമ്പ്യന്മാരെ വിറപ്പിച്ച ലീഡ്സ് സാലയുടെ ഹാട്രിക്കിനു മുന്നിൽ കീഴടങ്ങി!!

പ്രീമിയർ ലീഗിന്റെ ആദ്യ ദിവസം തന്നെ ഇങ്ങനെ ഒരു മത്സരം ആരും പ്രതീക്ഷിച്ചു കാണില്ല. ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്നാണ് ഇന്ന് ആൻഫീൽഡിൽ കണ്ടത്. ഒരു നിമിഷം പോലും ഊർജ്ജം കുറഞ്ഞു പോകാത്ത...

ജയത്തോടെ സീസൺ അവസാനിപ്പിച്ച് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ

പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ ലിവർപൂളിന് ജയം. ന്യൂ കാസിലിനെയാണ് ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇതോടെ പ്രീമിയർ ലീഗ് കിരീടം നേടിയ സീസൺ വിജയത്തോടെ അവസാനിപ്പിക്കാൻ ലിവർപൂളിനായി. മുഹമ്മദ്...

തനിക്ക് മറ്റു ക്ലബ്ബുകളിൽ നിന്ന് ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നെന്ന് ചെൽസി താരം വെർണർ

തനിക്ക് യൂറോപ്പിലെ പല ക്ലബ്ബുകളിൽ നിന്നും ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം ചെൽസിയിൽ എത്തിയ ടിമോ വെർണർ. കഴിഞ്ഞ ദിവസമാണ് ജർമൻ ടീമായ ആർ.ബി ലെയ്പ്‌സിഗിൽ നിന്ന് വെർണർ ചെൽസിയിൽ എത്തിയത്. ഒരുപാട്...

മാറ്റിപ്പിന് പരിക്ക്, സീസൺ മുഴുവൻ നഷ്ട്ടമാകും

പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ലിവർപൂൾ പ്രതിരോധ താരം ജോയൽ മാറ്റിപ്പിന് പരിക്ക്. ഇതോടെ ഈ സീസണിൽ ലിവർപൂളിന്റെ ബാക്കിയുള്ള മത്സരങ്ങൾക്ക് മാറ്റിപ്പിന്റെ സേവനം ഉണ്ടാവില്ല. എവർട്ടനെതിരായ മേഴ്സിസൈഡ് ഡെർബിയിൽ കളിക്കുമ്പോഴാണ്...

വലിയ തുക ചിലവഴിച്ച് താരങ്ങളെ സ്വന്തമാക്കേണ്ടതില്ലെന്ന് ലിവർപൂൾ പരിശീലകൻ ക്ളോപ്പ്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ വലിയ തുക ചിലവഴിച്ച് താരങ്ങളെ സ്വന്തമാകേണ്ട ആവശ്യം ഇല്ലെന്ന് പരിശീലകൻ ക്ളോപ്പ്. കൊറോണ വൈറസ് ബാധ ടീമിൽ നിന്ന് താരങ്ങളുടെ വരവിനെയും...

കാത്തിരിപ്പിന് അവസാനം, ലിവർപൂൾ പ്രീമിയർ ലീഗ് ജേതാക്കൾ!

തങ്ങളുടെ 30 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ലിവർപൂൾ. ഇന്ന് നടന്ന ചെൽസി - മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ജയിക്കാതിരുന്നതോടെയാണ് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം...
Advertisement

Recent News