Home Tags Liverpool

Tag: Liverpool

കൊറോണ വൈറസ് മൂലം കിരീടം നഷ്ടപ്പെടുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് ഹെൻഡേഴ്സൺ

കൊറോണ വൈറസ് ബാധ മൂലം പ്രീമിയർ ലീഗ് കിരീടം നഷ്ടപ്പെടുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ. പ്രീമിയർ ലീഗ് പുനരാരംഭിക്കാനുള്ള തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നുണ്ടെന്നും പ്രീമിയർ ലീഗ് ഏതെങ്കിലും...

ലിവർപൂൾ കിരീടം നേടാൻ സാധ്യതയുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റാൻ ശ്രമം

പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടം നേടാൻ സാധ്യതയുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന നിർദേശവുമായി പോലീസ്. ലിവർപൂളിന്റെ മത്സരങ്ങൾ കൂടാതെ മറ്റു ചില മത്സരങ്ങളും നിഷ്പക്ഷ വേദിയിൽ നടത്താനുള്ള സാധ്യതയുമുണ്ട്. ഇത് പ്രകാരം...

ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം അർഹിക്കുന്നുണ്ടെന്ന് ഗിഗ്‌സ്

ലിവർപൂൾ ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം അർഹിക്കുന്നുണ്ടെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റയാൻ ഗിഗ്‌സ്. ഈ സീസണിൽ ലിവർപൂൾ മികച്ച പ്രകടനമാണ് നടത്തിയതെന്നും അതുകൊണ്ട് തീർച്ചയായും പ്രീമിയർ ലീഗ് കിരീടം...

കൊറോണ വൈറസ്: ലിവർപൂൾ സ്റ്റേഡിയം വിപുലീകരണം വൈകും

ലോകത്താകമാനം കൊറോണ വൈറസ് ബാധ പടരുന്നതിനിടെ ലിവർപൂളിന്റെ ആൻഫീൽഡ് സ്റ്റേഡിയം വിപുലീകരണം ഒരു വർഷം വൈകും. 7000 സീറ്റുകൾ വർദ്ധിപ്പിച്ച് സ്റ്റേഡിയത്തിൽ ഉൾകൊള്ളാൻ കഴിയുന്ന കാണികളുടെ എണ്ണം 61,000 ആക്കാൻ ഉദ്ദേശിച്ചാണ് ലിവർപൂൾ...

ലിവർപൂൾ പടയോട്ടം തുടരുന്നു, ഇത്തവണ മുട്ടുമടക്കിയത് ലെസ്റ്റർ

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയെയും തോൽപ്പിച്ച് ലിവർപൂൾ പ്രീമിയർ ലീഗിൽ തങ്ങളുടെ പടയോട്ടം തുടരുന്നു. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ലിവർപൂൾ ലെസ്റ്ററിന്റെ ഗ്രൗണ്ടിൽ ജയം സ്വന്തമാക്കിയത്. ഇതോടെ പ്രീമിയർ ലീഗിൽ...

പാലസ് വിറപ്പിച്ചു, പക്ഷെ പതിവ് ജയം തുടർന്ന് ലിവർപൂൾ

ക്രിസ്റ്റൽ പാലസ് ഉയർത്തിയ വെല്ലുവിളി മറികടന്ന് ലിവർപൂളിന് പ്രീമിയർ ലീഗിൽ വീണ്ടും ജയം. എവേ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ജയിച്ചു കയറിയത്. ജയത്തോടെ 37 പോയിന്റുള്ള അവർ ഒന്നാം സ്ഥാനത്ത്...

ഇഞ്ചുറി ടൈം പെനാൽറ്റി രക്ഷിച്ചു, ലെസ്റ്ററിനേയും മറികടന്ന് ലിവർപൂൾ

ആൻഫീൽഡിൽ വിറപ്പിച്ച ലെസ്റ്റർ സിറ്റിയെ ഇഞ്ചുറി ടൈം പെനാൽറ്റിയിൽ മറികടന്ന് ലിവർപൂൾ വിജയ കുതിപ്പ് തുടരുന്നു. 2-1 നാണ് ക്ളോപ്പും സംഘവും ലീഗിലെ എട്ടാം ജയം സ്വന്തമാക്കിയത്. പരിക്കേറ്റ മാറ്റിപ്പിന് പകരം ലോവ്രനും, ഹെൻഡേഴ്സണ്...

ചാമ്പ്യന്മാരുടെ തുടക്കം തോൽവിയോടെ, ലിവർപൂളിനെ തോൽപ്പിച്ച് നാപോളി

കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിന് തോൽവിയോടെ തുടക്കം. നാപോളിയാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ...

ഫിഫ ക്ലബ് ലോകകപ്പിനുള്ള ഫിക്സ്ചറുകളായി

2019ലെ ഫിഫ ക്ലബ് വേൾഡ് കപ്പിനുള്ള ഫിക്സ്ചറുകൾ ഫിഫ പുറത്തുവിട്ടു. 2019 ഡിസംബർ 22നാണ് ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളും കോപ്പ ലിബേർട്രഡോർസ് ജേതാക്കളും നേരിട്ട്...

പ്രീ സീസണിൽ ലിവർപൂളിന് വീണ്ടും തോൽവി

നാപോളിക്ക് മുൻപിൽ ദയനീയ തോൽവിയേറ്റുവാങ്ങി ലിവർപൂൾ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നാപോളി ലിവർപൂളിനെ തോൽപ്പിച്ചത്. നേരത്തെ സെവിയ്യയോടും ഡോർട്മുണ്ടിനോടും പ്രീ സീസണിൽ ലിവർപൂൾ തോറ്റിരുന്നു. മുന്നേറ്റ നിരയിൽ സല, ഫിർമിനോ, മാനെ എന്നിവരില്ലാതെ...

മാഞ്ചസ്റ്റർ സിറ്റി – ലിവർപൂൾ വെടിക്കെട്ട് പോരാട്ടത്തോടെ ഇംഗ്ലീഷ് ഫുട്ബോൾ സീസൺ ആരംഭിക്കും

അടുത്ത സീസണിലെ ഇംഗ്ലീഷ് ഫുട്ബോൾ സീസൺ ആരംഭിക്കുക മാഞ്ചസ്റ്റർ സിറ്റി - ലിവർപൂൾ വെടിക്കെട്ട് പോരാട്ടത്തോടെ ആയിരിക്കുമെന്ന് ഉറപ്പായി. ഇന്നലെ നടന്ന എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ജയിച്ചതോടെയാണ് അടുത്ത സീസണിലെ...

അസ്സിസ്റ്റിൽ റെക്കോർഡ് ഇട്ട് ലിവർപൂൾ യുവതാരം

പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കുന്ന പ്രതിരോധ താരമെന്ന റെക്കോർഡ് ലിവർപൂൾ യുവ താരം ട്രെന്റ് അലക്സാണ്ടർ അർണോൾഡിന്. ഇന്നലെ വോൾവ്‌സിനെതിരായ മത്സരത്തിൽമാനെയുടെ രണ്ടമത്തെ ഗോളിന് അസ്സിസ്റ് സ്വന്തമാക്കിയതോടെയാണ്...

11 മില്ലിമീറ്ററിൽ കിരീടം കൈവിട്ട ലിവർപൂൾ

പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി കിരീടം കൂടിയപ്പോൾ ലിവർപൂളിന് കിരീടം നഷ്ടമായത് മില്ലി മീറ്ററുകളുടെ വ്യതാസത്തിൽ. ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനായി ലിവർപൂൾ എത്തിഹാദിൽ എത്തിയപ്പോൾ ഒന്നാം സ്ഥാനത്ത് അവർക്ക്...

രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ കുറിച്ചത് അവർ ആഗ്രഹിക്കാത്ത ചരിത്രം

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ഉയർത്തിയപ്പോൾ രണ്ടാം സ്ഥാനക്കാരായി സീസൺ അവസാനിപ്പിച്ച ലിവർപൂൾ കുറിച്ചത് അവർ ആഗ്രഹിക്കാത്ത പുതിയ ചരിത്രം. 38 മത്സരങ്ങളിൽ നിന്ന് 98 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി കിരീടം...

ലിവർപൂൾ വൻമതിൽ വാൻ ഡൈക് പ്രീമിയർ ലീഗ് പ്ലയർ ഓഫ് ദി സീസൺ

ലിവർപൂൾ പ്രതിരോധ താരം വാൻ ഡൈക് ഈ സീസണിലെ പ്രീമിയർ ലീഗ് പ്ലയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടു. പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് വാൻ ഡൈകിനെ...
Advertisement

Recent News