Home Tags Ligue 1

Tag: ligue 1

പുതിയ കിറ്റുമായി നെയ്മറും പിഎസ്ജിയും

ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജി പുതിയ കിറ്റ് പുറത്തിറക്കി. ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ ഫീച്ചർ ചെയ്യുന്ന പിഎസ്ജിയുടെ 2018 -19 കിറ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. പിഎസ്ജി യുടെ ഒഫീഷ്യൽ...

100 പോയിന്റുമായി സീസണവസാനിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി പിഎസ്ജി

നൂറു പോയിന്റുമായി സീസണവസാനിപ്പിക്കാനുള്ള അവസരം പിഎസ്ജിക്ക് നഷ്ടമാക്കി. അമീൻസ്-പിഎസ്ജി മത്സരം സമനിലയിൽ പിരിഞ്ഞപ്പോളാണ് പിഎസ്ജിക്ക് അവസരം നഷ്ടമായത്. 92 പോയിന്റ്‌സാണ് 36 മത്സരങ്ങളിൽ നിന്നും പിഎസ്ജിക്കുള്ളത്. രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ ഒരു സുവർണാവസരമാണ്...

ആരാധകരോട് വിട പറഞ്ഞ് ബലോട്ടലി

OGC നീസ് ഫാൻസിനോട് വിട പറഞ്ഞ് സൂപ്പർ താരം മരിയോ ബലോട്ടലി. “It’s been two amazing years, thanks to everyone.” എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചാണ് തന്റെ വിടവാങ്ങൽ മരിയോ...

ഫുട്ബോൾ ലോകം ഞെട്ടലിൽ, ഫ്രഞ്ച് യുവതാരം ഉറക്കത്തിൽ മരണപ്പെട്ടു

ഫുട്ബോൾ ലോകം ഞെട്ടലിൽ.ഇറ്റാലിയൻ ക്ലബായ ഫിയറന്റീന ക്യാപ്റ്റൻ ഡേവിഡെ ആസ്റ്റോരിക്ക് പിന്നാലെ ഫ്രഞ്ച് യുവതാരം തോമസ് റോഡ്രിഗസും ഉറക്കത്തിൽ മരണപ്പെട്ടു. പതിനെട്ടുകാരനായ റോഡ്രിഗസ് ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ്‌സി ടൂർസിന്റെ താരമാണ്....

ലീഗ് വൺ ആസ്റ്റോരിയെ അപമാനിച്ചു

അന്തരിച്ച ഫിയറന്റീന ക്യാപ്റ്റൻ ഡേവിഡെ ആസ്റ്റോരിയെ ലീഗ് വൺ അപമാനിച്ചതായി ആരോപണം. ഡേവിഡെ ആസ്റ്റോരിയുടെ ആദര സൂചകമായി ഒരു മിനുട്ട് നിശബ്ദമായി ആചരിക്കാതെയിരുന്ന ലീഗ് വണ്ണിന്റെ നടപടിക്ക് എതിരെയാണ് ശക്തമായ പ്രതിഷേധവും ഉയർന്നു...

മൊണാക്കോയ്‌ക്കും സമനിലക്കുരുക്ക്

ലീഗ് വണ്ണിൽ മൊണോക്കോയ്ക്കും സമനിലക്കുരുക്ക്. ആറ് ഗോൾ പിറന്ന മത്സരത്തിൽ തുളൂസും മൊണാക്കോയും മൂന്നു ഗോളുകൾ വീതം അടിച്ച് സമനില പാലിച്ചു. അതെ സമയം ഈ സമനില ലീഗ് വൺ ടേബിളിൽ ചലനങ്ങൾ...

റയൽ മാഡ്രിഡിനെതിരെ F വേർഡ് പ്രയോഗവുമായി പിഎസ്ജി ആരാധകർ

റയൽ മാഡ്രിഡിനെതിരെ അശ്ലീല പ്രയോഗമുള്ള ബാനറുകൾ ഉയർത്തി പിഎസ്ജി ആരാധകർ. സ്‌ട്രോസ്‌ബർഗിനെതിരായ പിഎസ്ജിയുടെ മത്സരത്തിലാണ് ആരാധകർ F%$K MADRID ബാനർ ഉയർത്തിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ സ്‌ട്രോസ്‌ബർഗിനെ പിഎസ്ജി പരാജയപ്പെടുത്തിയത് രണ്ടിനെതിരെ...

നെയ്മറും കവാനിയുമടിച്ചു, ഗോൾ മഴ പെയ്യിച്ച് പിഎസ്ജി

ലീഗ് വണ്ണിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. ഏഴു ഗോളുകൾ പിറന്ന മത്സരത്തിലാണ് സ്‌ട്രോസ്‌ബർഗിനെ പിഎസ്ജി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. പിഎസ്ജിക്ക് വേണ്ടി ജൂലിയൻ ഡ്രാക്സ്ലർ,നെയ്മർ,കവാനി, ഡി മരിയ എന്നിവർ...

നാല് ഗോൾ ജയവുമായി മൊണാക്കോ ലീഗ് വണ്ണിൽ രണ്ടാം സ്ഥാനത്ത്

ലീഗ് വണ്ണിൽ ഏഎസ് മൊണാക്കോ അങ്കേഴ്‌സിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ മൊണാക്കോ അങ്കേഴ്‌സിനെ തകർത്തത്. ഈ വിജയത്തോടു കൂടി ലീഗ് വണ്ണിൽ പിഎസ്ജിക്ക് പിന്നിലായി രണ്ടാം സ്ഥാനം ഉറപ്പിക്കാൻ...

നെയ്മർ അടിച്ചു, പിഎസ്ജിക്ക് വീണ്ടും ജയം

ലീഗ് വണ്ണിൽ വീണ്ടും പിഎസ്ജിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് തുളൂസേയെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി പി.എസ്.ജി ലീഗ് 1ൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ലീഡ് 13 പോയിന്റാക്കി ഉയർത്തി. ...

ഇറ്റാലിയൻ മെസിയെ സ്വന്തമാക്കി മൊണാക്കോ

ഇറ്റാലിയൻ യുവതാരം പിയട്രോ പെല്ലെഗ്രിയെ ലീഗ് വൺ ക്ലബ്ബായ എഎസ് മൊണാക്കോ ടീമിൽ എത്തിച്ചു. 16 കാരനായ താരം 20 മില്യൺ യൂറോയ്ക്കാണ് മൊണാക്കോ സ്വന്തമാക്കിയതെന്നു റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇറ്റാലിയൻ U17...

നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെ

സൂപ്പർ താരം നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെയിറങ്ങുന്നു. ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശോജ്വലമാകുമെന്നുറപ്പാണ്. നെയ്മാറിനെ കൂടാതെ ലൂക്കസ് മൗറയും ബെൻ ആർഫയും തിയാഗോ...

ലീഗ് 1ൽ ലില്ലെയെ തോൽപ്പിച്ച് പി.എസ്.ജിയുടെ കുതിപ്പ്

ലില്ലെയെ 3- 1 ന് തോൽപ്പിച്ചത് പി.എസ്.ജി ലീഗ് 1ൽ വിജയവീഥിയിൽ തിരിച്ചെത്തി. പി.എസ്.ജിക്ക് വേണ്ടി രണ്ട് പകുതികളിലുമായി ഡി മരിയയും പാസ്റ്റോറെയും എംബപ്പേയുമാണ് ഗോളുകൾ നേടിയത്. സസ്‌പെൻഷൻ കാരണം നെയ്മർ മത്സരത്തിൽ കളിച്ചിരുന്നില്ല....

നെയ്മറിന് ചുവപ്പ് കാർഡ്, ഒടുവിൽ രക്ഷകനായി കവാനി

നെയ്മർ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ പി എസ് ജി യുടെ രക്ഷകനായി എഡിസൻ കവാനി. കവാനി നേടിയ അവസാന മിനുറ്റ് ഗോളിൽ മാർസെല്ലേക്ക് എതിരെ അവർക്ക് സമനില. 2-2 നാണ് അവർ...

PSG പ്രസിഡണ്ട് കോഴ വിവാദത്തിൽ

റെക്കോർഡ് തുകയ്ക്ക് നെയ്‍മറിനെ ബാഴ്‌സലോണയിൽ നിന്നും റാഞ്ചി പാരിസിലെത്തിച്ച PSG പ്രസിഡണ്ട് നാസർ അൽ- ഖേലൈഫി കോഴ വിവാദത്തിൽ. 2026 , 2030 ലോകകപ്പിന്റെ ബ്രോഡ്‌കാസ്റ്റിംഗുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആണ് നാസർ അൽ-...
Advertisement

Recent News