Browsing Tag

KS Bharat

ഡല്‍ഹിയുടെ വലിയ പിഴ!!! മാക്സ്വെല്ലിന് ജീവന്‍ ദാനം, അവസാന പന്തിൽ സിക്സറിലൂടെ വിജയം നേടി കെഎസ് ഭരത്

ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റൽസ് നല്‍കിയ 165 റൺസ് ലക്ഷ്യത്തെ അവസാന  മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. നാലാം വിക്കറ്റിൽ മാക്സ്വെൽ - ഭരത് കൂട്ടുകെട്ട് നേടിയ 111 റൺസാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്.…

സാഹയ്ക്ക് കരുതല്‍ താരമായി കെഎസ് ഭരതിനെ ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ സ്ക്വാഡിലേക്ക് കെഎസ് ഭരതിനെ ഉള്‍പ്പെടുത്തി. കോവിഡ് ബാധിച്ച വൃദ്ധിമന്‍ സാഹയ്ക്ക് കരുതല്‍ താരമെന്ന നിലയില്‍ ആണ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആയതിനാല്‍ തന്നെ…

പന്തിനെയും ഗില്ലിനെയും ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്തു, സാഹയ്ക്ക് സ്റ്റാന്‍ഡ് ബൈ ആയി ഭരത്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മത്സരിക്കുവാനുള്ള അവസരത്തിനായി ശുഭ്മന്‍ ഗില്ലിനെയും ഋഷഭ് പന്തിനെയും ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്ത് ഇന്ത്യ. അതേ സമയം വൃദ്ധിമന്‍ സാഹയ്ക്ക് സ്റ്റാന്‍ഡ് ബൈ എന്ന നിലയില്‍ കെഎസ് ഭരത്തിനെ ടീമില്‍…