Browsing Tag

Kieran Tierney

ടിയേർനി ഉടൻ തന്നെ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പുവെക്കും

ആഴ്‌സണൽ താരം കീറൻ ടിയേർനി ക്ലബ്ബിൽ പുതിയ കരാറിൽ ഒപ്പ് വെക്കും. അഞ്ച് വർഷത്തെ കരാറിൽ ആവും 24കാരനായ ടിയേർനി ആഴ്‌സണലിൽ ഒപ്പുവെക്കുക. പുതിയ കരാർ പ്രകാരം 2026 വരെ താരം ആഴ്സണലിൽ തുടരും. നിലവിൽ സ്കോട്ലാൻഡിന്റെ കൂടെ യൂറോ കപ്പ് കളിക്കുന്ന താരം