Browsing Tag

KeralaRain

കാലാവസ്ഥ പ്രതികൂലം, കേരള വനിതാ ലീഗ് ആരംഭിക്കുന്നത് വൈകും | Kerala Womens League

കേരള വനിതാ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നത് വൈകും എന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം കേരള വനിതാ ലീഗ് ഫിക്സ്ചറുകൾ പ്രഖ്യാപിക്കാൻ ഒരുന്ന കെ എഫ് എ സംസ്ഥാനത്തെ കാലാവസ്ഥ മോശമായാതിനാൽ കുറച്ച് കൂടെ കാത്തിരുന്ന് ലീഗ് തുടങ്ങാം…