Browsing Tag

Kerala Women

കണ്ണൂരിനെ തോൽപ്പിച്ച് വയനാട് മുന്നോട്ട്, കോവിഡ് കാരണം തിരുവനന്തപുരം എറണാകുളം മത്സരം ഉപേക്ഷിച്ചു

സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ വിജയം വയനാടിന്. ഇന്ന് എറണാകുളം മഹാരാജാസ് കോളോജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വയനാടിന്റെ വിജയം. വയനാടിനായി ശ്രുതി ഇരട്ട ഗോളുകൾ നേടിക്കൊണ്ട് താരമായി…