Browsing Tag

Kerala Sevens

കാഞ്ഞങ്ങാടിൽ കാളിക്കാവ് ഫൈനലിൽ, നാളെ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിന്റെ കലാശകൊട്ടിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടാൻ ഇറങ്ങുന്നത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവാകും. ഇന്ന് നടന്ന രണ്ടാം സെമിയിൽ ടോപ്പ് മോസ്റ്റ് തലശ്ശേരിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്താണ്…

കൊയപ്പയിൽ എഫ് സി തൃക്കരിപ്പൂരിനെ പുറത്താക്കി ടൗൺ ടീം അരീക്കോട്

ടൗൺ ടീം അരീക്കോട് കഴിഞ്ഞ ദിവസം മുഹമ്മദ് റാഫിയുള്ള എഫ് സി തൃക്കരിപ്പൂരിനെ കണ്ടു വിറച്ചില്ല, പിന്നെയാണോ റാഫിയില്ലാത്ത തൃക്കരിപ്പൂർ. ഇന്നലെ നടന്ന കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് എഫ് സി തൃക്കരിപ്പൂരിനെ ഒന്നിനെതിരെ മൂന്നു…

കാളിക്കാവിനേയും തൃക്കരിപ്പൂരിനേയും തകർത്ത് എഫ് സി പെരിന്തൽമണ്ണയുടെ തേരോട്ടം

എഫ് സി പെരിന്തൽമണ്ണ സീസൺ ചൂടു പിടിച്ചപ്പോൾ മുഴുവൻ ഊർജ്ജവുമായി കുതിക്കുകയാണ്. ഉസോ വന്നതിനു ശേഷം സെവൻസിലെ ശ്വാസം വീണ്ടു കിട്ടിയ പെരിന്തൽമണ്ണ ഇന്നലെ വീഴ്ത്തിയത് രണ്ടു വമ്പന്മാരെ അതും ഏകപക്ഷീയമായി. പാലത്തിങ്ങലിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി…

പറപ്പൂരിൽ ശാസ്ത മെഡിക്കൽസ് തൃശ്ശൂരിന് കന്നി കിരീടം

അഖിലേന്ത്യാ സെവൻസിൽ ഈ സീസണിൽ ഇന്നലെ ഒരു പുതിയ കിരീടാവകാശി വരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. അത് ജയയോ ശാസ്തയോ എന്നേ അറിയേണ്ടിയിരുന്നുള്ളൂ. ഇന്നലെ നടന്ന ആവേശ ഫൈനലിൽ ജയ എഫ് സി തൃശ്ശൂരിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നാണ് ശാസ്ത…

വിവാദ മത്സരത്തിൽ ഫിഫാ മഞ്ചേരി ലക്കി സോക്കറിന്റെ കണക്കു തീർത്തു

എടപ്പാളിലും തളിപ്പറമ്പിലും ഫിഫാ മഞ്ചേരി ലക്കി സോക്കർ ആലുവയുടെ കയ്യിൽ നിന്നേറ്റു വാങ്ങിയ കനത്ത പരാജയങ്ങൾക്ക് ഒളവണ്ണയിൽ ഫിഫാ മഞ്ചേരി കണക്കു തീർത്തു കൊടുത്തു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ ഫിഫാ മഞ്ചേരി ലക്കി സോക്കർ ആലുവയെ തകർത്തത്.…

പറപ്പൂരിൽ ശാസ്താ മെഡിക്കൽസും ജയ തൃശ്ശൂരും തമ്മിൽ കിരീട പോരാട്ടം

പറപ്പൂർ അഖിലേന്ത്യാ സെവൻസിലെ ഫൈനൽ ലൈനപ്പായി. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂർ സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തിയതോടെ ഫൈനലിൽ ജയ തൃശ്ശൂരുമായി ആരു മുട്ടും എന്ന തീരുമാനമായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്കൈ ബ്ലൂ…

ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ വിറപ്പിച്ച് ജയ എഫ് സി തൃശൂർ ഫൈനലിൽ

പറപ്പൂര് അഖിലേന്ത്യാ സെവൻസിൽ ആദ്യ ഫൈനലിസ്റ്റുകളായി ജയ എഫ് സി തൃശൂർ. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജയ ഫൈനൽ ഉറപ്പിച്ചത്. ജയ എഫ് സി തൃശൂരിന്റെ സീസണിലെ ആദ്യ…

കൂത്തുപറമ്പിനെ ഗോളിൽ മുക്കി ടൗൺ ടീം അരീക്കോട്

ആദ്യം അൽ മദീന ചെർപ്പുള്ളശ്ശേരി മിനിഞ്ഞാന്ന് ശാസ്താ മെഡിക്കൽസ് ഇന്നലെ ഹണ്ടേഴ്സ് കൂത്തുപറമ്പ്.. മൂന്നു മത്സരങ്ങൾ ടൗൺ ടീം അരീക്കോട് അടിച്ചു കയറ്റിയത് 13 ഗോളുകൾ. തങ്ങൾ അർഹിച്ച വിജയങ്ങൾ അവസാനം ടൗൺ ടീം അരീക്കോടിനെ തേടി വരികയാണ്. ചാലിശ്ശേരിയിൽ…

ആദ്യം കിംഗ്സ് ലീ മാജിക്, പിന്നെ മെഡിഗാഡിന്റെ മാജിക് തിരിച്ചുവരവ്

കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്നതു മുഴുവൻ മാജിക്കാകണം. ആദ്യ നിമിഷം മുതൽ അവസാന നിമിഷം വരെ. ശക്തരായ രണ്ടു ടീമുകൾ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും മെഡിഗാഡ് അരീക്കോടും നേർക്കുനേർ വന്നപ്പോൾ ആദ്യ പകുതിയിൽ കണ്ടത് കിംഗ്സ് ലീ…

മുഹമ്മദ് റാഫിയുടെ ഇരട്ട ഗോൾ, തൃക്കരിപ്പൂരിന് തകർപ്പൻ ജയം

ഇന്നലെ കൊളത്തൂരിൽ വിജയിച്ച ആത്മവിശ്വാസവുമായി ചെമ്മാണിയോടിൽ എത്തിയ എഫ് സി തൃക്കരിപ്പൂരിനെ അൽ ശബാബ് തൃപ്പനച്ചി അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ എഫ് സി തൃക്കരിപ്പൂർ രണ്ടു ഗോളിനു പിറകിൽ. മുഹമ്മദ് റാഫി എന്ന…