Home Tags Kerala Knights

Tag: Kerala Knights

സുനില്‍ നരൈന്‍ വെടിക്കെട്ടിനെ നിഷ്പ്രഭമാക്കി ജോണി ബൈര്‍സ്റ്റോ, കേരള നൈറ്റ്സിനു ജയം

ഇംഗ്ലണ്ട് താരം ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ ജയം സ്വന്തമാക്കി കേരള നൈറ്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് 123/5 എന്ന സ്കോര്‍ നേടിയപ്പോള്‍...

ചാമ്പ്യന്മാര്‍ക്ക് രക്ഷയില്ല, കേരള നൈറ്റ്സിനു വീണ്ടും തോല്‍വി

നോര്‍ത്തേണ്‍ വാരിയേഴ്സിനോട് തോറ്റ് വീണ്ടും കേരള നൈറ്റ്സ്. ആദ്യം ബാറ്റ് ചെയ്ത 101 റണ്‍സ് മാത്രമാണ് ടീമിനു 2 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ലക്ഷ്യം 7.2 ഓവറില്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് മറികടക്കുകയും ചെയ്തു....

ഗെയിലിനെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍, കേരള നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കി ഹസന്‍ ഖാന്‍

ഷാര്‍ജയില്‍ ഗെയില്‍ സ്റ്റോമിനു അരങ്ങൊരുങ്ങിയെന്ന് തോന്നിച്ചുവെങ്കിലും വിന്‍ഡീസ് വെടിക്കെട്ട് താരത്തെ നേരത്തെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍ പഞ്ചാബി ലെജന്‍ഡ്സിനു വിജയത്തിലേക്കുള്ള ആദ്യ വഴി തുറന്ന് ക്രിസ് ജോര്‍ദ്ദാന്‍. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ്...

മഴ തിരിച്ചടിയായി, കേരള നൈറ്റ്സിന്റെ മത്സരം ഉപേക്ഷിച്ചു

ഇന്നലെ നടന്ന കേരള നൈറ്റ്സ് രാജ്പുത്സ് മത്സം ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ നൈറ്റ്സ് രാജ്പുത്സിനെ അധികം റണ്‍സ് വിട്ടു നല്‍കാതെ പിടിച്ചുകെട്ടിയെങ്കിലും മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത...

അനായാസ വിജയവുമായി സിന്ധീസ്, ചാമ്പ്യന്മാര്‍ക്കെതിരെ 9 വിക്കറ്റ് ജയം

പ്രവീണ്‍ താംബേ ഒരുക്കിയ സ്പിന്‍ കുരുക്കില്‍ വീണ ശേഷം 103 റണ്‍സ് നേടിയെങ്കിലും കേരള നൈറ്റ്സിനു സിന്ധീസിനെ പിടിച്ചു നിര്‍ത്താനായില്ല. അനായാസം വിജയത്തിലേക്ക് നീങ്ങിയ സിന്ധീസ് മത്സരം 7.4 ഓവറില്‍ അവസാനിപ്പിക്കുകയായിരുന്നു. 1...

വീണ്ടും ഹാട്രിക്ക്, ഇത്തവണ പ്രവീണ്‍ താംബേ, 47 വയസ്സുകാരനു മുന്നില്‍ കേരള നൈറ്റ്സ് തകര്‍ന്നു

47 വയസ്സുകാരന്‍ പ്രവീണ്‍ താംബേയുടെ ഹാട്രിക്ക് നേട്ടത്തില്‍ തകര്‍ന്ന് കേരള നൈറ്റ്സ്.  ആദ്യ ഓവര്‍ അവസാനിച്ചപ്പോള്‍ നാല് വിക്കറ്റുമായി താംബേയുടെ മാന്ത്രിക ഓവറിനു ശേഷം നൈറ്റ്സ് 6/4 എന്ന നിലയിലായിരുന്നു. ക്രിസ് ഗെയില്‍...

കേരള നൈറ്റ്സ് തുടങ്ങി വിജയത്തോടെ

കേരള കിംഗ്സ് എന്ന പേര് മാറ്റി കേരള നൈറ്റ്സായി മാറിയെങ്കിലും ചാമ്പ്യന്‍മാര്‍ തങ്ങളുടെ പതിവു ശൈലിയില്‍ ജയവുമായി രണ്ടാം സീസണ്‍ ടി10 ലീഗ് ആരംഭിച്ചു. സൂപ്പര്‍ താരം ക്രിസ് ഗെയിലിനു തിളങ്ങാനായില്ലെങ്കിലും ഓയിന്‍...
Advertisement

Recent News