Home Tags Kerala football

Tag: kerala football

നൈനാംവളപ്പിൽ ഇന്ന് മുതൽ കുട്ടി ഫുട്ബോൾ എന്ന വലിയ ഫുട്ബോൾ ടൂർണമെന്റ്

നൈനാംവളപ്പ് ഇന്നുമുതൽ കുട്ടി ഫുട്ബോൾ ആഘോഷമാണ്. അണ്ടർ 15 കുട്ടികൾ മാത്രം പങ്കെടുക്കുന്ന നൈനാം വളപ്പ് കുട്ടി ഫുട്ബോൾ ടൂർണമെന്റിന്റെ 2017 എഡിഷന് ഇന്നു മുതൽ തുടക്കമാവുകയാണ്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന...

നാലു മാറ്റങ്ങളുമായി സന്തോഷ് ട്രോഫി കേരള ടീം, ഫിറോസില്ല, ഉസ്മാൻ തന്നെ നയിക്കും

ഗോവയിൽ മാർച്ച് പന്ത്രണ്ടു മുതൽ തുടങ്ങുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സ്ട്രൈക്കർ ഫിറോസടക്കം കോഴിക്കോടു നടന്ന യോഗ്യത റൗണ്ട് കളിച്ച നാലു താരങ്ങളെ മാറ്റിയാണ് പുതിയ ടീം...

വയനാട് പ്രീമിയർ ലീഗ് ഇനി ക്വാർട്ടർ പോരാട്ടങ്ങൾ

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഇന്നലെ കഴിഞ്ഞതോടെ വയനാട് പ്രീമിയർ ലീഗിലെ ക്വാർട്ടർ ലൈനപ്പായി. ഇന്നലെ നടന്ന അവസാന മത്സരങ്ങളിൽ ആദ്യത്തേതിൽ സാസ്ക് സുഗന്ധഗിരി തകർപ്പൻ പ്രകടനത്തിലൂടെ എ വൺ ചെമ്പോത്തറയെ കീഴടക്കി....

ഗോകുലം എഫ് സിയുടെ അരങ്ങേറ്റം മാർച്ച് രണ്ടിന്

കേരളത്തിന്റെ എല്ലാ പ്രൊഫഷണൽ ഫുട്ബോൾ സ്വപ്നങ്ങളും നെഞ്ചിലേറ്റിക്കൊണ്ടുള്ള ഗോകുലം എഫ് സിയുടെ യാത്ര മാർച്ച് രണ്ടു മുതൽ ആരംഭിക്കും. ഗോകുലം എഫ് സിയുടെ ഫുട്ബോൾ മൈതാനത്തെ അരങ്ങേറ്റം നടക്കാൻ പോകുന്നത് ഒഡീഷയിലാണ്. ഒഡീഷയിൽ...

മിദ്നാപൂരിൽ കാലിക്കറ്റ് വസന്തം, ഇന്റർ യൂണിവേഴ്സിറ്റി കിരീടം കാലിക്കറ്റിന്

മിദ്നാപൂരിൽ ആർക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തടയാനായില്ല. ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ശക്തരായ പഞ്ചാബിനേയും മലർത്തിയടിച്ച് കാലിക്കറ്റിന്റെ യുവനിര കപ്പ് കേരള മണ്ണിലേക്ക് എടുത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി...

ഇനി വയനാട് പ്രീമിയർ ലീഗിന്റെ കാലം

കാൽപന്തു കളി ഇനി ചുരങ്ങൾ കയറി വയനാടിന്റെ മണ്ണിലാണ് കുറച്ചു കാലം. ഞായറായ്ച്ച കൽപറ്റയിൽ ആരംഭിക്കുന്ന പ്രഥമ വയനാട് പ്രീമിയർ ലീഗ് വയനാടിന്റെ ഫുട്ബോൾ ഉത്സവമായി മാറും. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ്...

വിദ്യാസാഗർ യൂണിവേഴ്സിറ്റിയേയും വീഴ്ത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനലിൽ

മിദ്നാപൂരിൽ നടക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി കിരീടത്തിന് കാലികറ്റ് യൂണിവേഴ്സിറ്റിക്ക് ഇനി ഒരു ചുവടു മാത്രം. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ വിദ്യാസാഗർ യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരാജയപ്പെടുത്തിയത്. വിദ്യാസാഗർ...

അന്ത അവാർഡിന് ഇന്ത ലൈക് ! കെ ബാലചന്ദ്രൻ ഫുട്ബോൾ അവാർഡ് മുഹമ്മദ് ലാമിസിന്

മുഹമ്മദ് ലാമിസ് എന്ന കോഴിക്കോട്കാരൻ പയ്യൻെറ പേര് കാൽപന്തിൻെറ നാൾവഴിപ്പുസ്തകത്തിൽ ഒരുപാടൊന്നും എഴുതിച്ചേർക്കപ്പെട്ടിട്ടില്ല. എന്നാൽ ഒരു  കാലത്ത് ദേശീയ ഫുട്ബോളിലും പിന്നീട് കോഴിക്കോട്ടെ ഫുട്ബോൾ സംഘാടനത്തിലും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും തൻേറതായ വ്യക്തിമുദ്ര പതിപ്പിച്ച...

കേരള പ്രീമിയർ ലീഗ് വരുന്നു പുത്തൻ മാറ്റവുമായി

ഇത്തവണത്തെ കേരള പ്രീമിയർ ലീഗ് ഒരു യഥാർത്ഥ ലീഗാകും‌. അതിനുതകുന്ന തീരുമാനങ്ങളുമായാണ് കേരള ഫുട്ബോൾ അസോസിയേഷൻ വരുന്നത്. കഴിഞ്ഞ തവണ ഡിപാർട്മെന്റ് ടീമുകളാൽ നിറഞ്ഞ നിറം മങ്ങിയ ലീഗിനു പകരം ഇത്തവണ പകുതിയോളം...

‘ലീഗ്’ കിട്ടാക്കനിയായ മലയാള ഫുട്‌ബോൾ പാരമ്പര്യം

ഏഷ്യൻ കപ്പിൽ ഫൈനലിലെത്തിയ ചരിത്രം പറയാനുണ്ടെങ്കിലും ഒളിമ്പിക്സിൽ സെമിഫൈനലിലെത്തിയ ചരിത്രം പറയാനുണ്ടെങ്കിലും ഏഷ്യൻ വമ്പൻമാരായ കൊറിയെയും ഇറാനെയും ജപ്പാനെയും തോൽപ്പിച്ച കഥ പറയാനുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും ഈ പ്രപഞ്ചത്തിൽ ദൈവം പടച്ച ദാരിദ്ര്യവും...

മലപ്പുറം ജില്ലാ എഫ്. ഡിവിഷൻ ഫുട്ബോൾ ആദ്യ ജയം മുനമ്പത്തിന്

അരിമ്പ്ര: മലപ്പുറം ജില്ലാ ലീഗ് എഫ്.ഡിവിഷൻ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആദ്യ മത്സരത്തിൽ യുണൈറ്റഡ് എഫ്.സി മലപ്പുറം(മുനമ്പത്ത്) എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്  മലപ്പുറം എഫ്.സി യെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ...

കേരള ഫൂട്ബോൾ അസ്സോസിയേഷൻ അക്കാദമി ലീഗ്‌ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

കേരള ഫൂട്ബോൾ അസ്സോസിയേഷന്റെ അണ്ടർ 12 അക്കാദമി ലീഗ്‌ മൽസരങ്ങൾക്ക്‌ ഇന്നു വിവിധ ജില്ലകളിൽ തുടക്കമാകും. കെ.എഫ്‌.എയുടെ അക്കാദമി അക്ക്രെഡിഷൻ നേടിയ ടീമുകൾക്ക്‌ മാത്രമാണു ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കാനവുക. ടൂർണമന്റ്‌ ഫോർമ്മാറ്റ്‌ ഫേസ്‌ 1...

സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോള്‍ ഇന്ന് മുതല്‍

സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബാള്‍ ഇന്ന് മുതല്‍ പാലക്കാട് മുട്ടികുളങ്ങര പോലീസ് മൈതാനത്ത് തുടങ്ങും. നാല് ഗ്രൂപ്പുകളിലായി 14 ടീമുകള്‍ പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടങ്ങളിലെ ആദ്യ നാല് സ്ഥാനക്കാര്‍ 13ന്...

കണ്ണൂർ ജില്ലാ ഡിവിഷൻ ലീഗ്

കണ്ണൂർ ജില്ലാ സീനിയർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ ആരംഭിക്കും. ജില്ലയിലെ പ്രമുഖ ടീമുകളാണ് ഇത്തവണ ലീഗിൽ ഏറ്റുമുട്ടുന്നത്. ബ്രദേഴ്സ് ക്ലബ്, ജിംഖാന ക്ലബ്, സ്പിരിറ്റഡ് യൂത്ത് ക്ലബ്, പയ്യന്നൂർ കോളേജ്, എസ്‌...
Advertisement

Recent News