Browsing Tag

Keegan Pietersen

ബാവുമയ്ക്കും അർദ്ധ ശതകം, ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്. ഡീന്‍ എൽഗാര്‍(70), കീഗന്‍ പീറ്റേര്‍സൺ(64), ടെംബ ബാവുമ(67) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയത്.…

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ലഞ്ചിന് പിരിയുമ്പോള്‍ 107/1 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സെഷനിൽ 2 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് കൂടി നേടി. 70 റൺസ് നേടിയ ഡീന്‍ എൽഗാറിനെയും 64 റൺസ് നേടിയ കീഗന്‍ പീറ്റേര്‍സണെയും ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്ക…

കീഗൻ പീറ്റേഴ്സൺ കൗണ്ടിയിലേക്ക്, കളിക്കുക ഡ‍ർഹത്തിന് വേണ്ടി

ദക്ഷിണാഫ്രിക്കൻ താരം കീഗൻ പീറ്റേഴ്സൺ 2022 കൗണ്ടി സീസണിൽ ഡ‍ർഹത്തിന് വേണ്ടി കളിക്കും. ഏഴ് കൗണ്ടി മത്സരങ്ങളിൽ ഡ‍ർഹത്തിനായി താരം കുപ്പായം അണിയും. കഴിഞ്ഞ വ‍ർഷം വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ…

ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി, കീഗന്‍ പീറ്റേഴ്സണ് കോവിഡ്

ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയായി കീഗന്‍ പീറ്റേഴ്സണ് കോവിഡ്. ഇതോടെ താരത്തിന് ന്യൂസിലാണ്ടിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നഷ്ടമാകും. ഇന്ത്യയ്ക്കെതിരെ മികച്ച ഫോമില്‍ കളിച്ച താരമാണ് കീഗന്‍. 276 റൺസാണ് താരം പരമ്പരയിൽ…

എൽഗാര്‍ വീണു, മേൽക്കൈ ദക്ഷിണാഫ്രിക്കയ്ക്ക് തന്നെ

കേപ് ടൗണിൽ വിജയം ഇന്ത്യയിൽ നിന്ന് അകലുന്നു. 212 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയ ഇന്ത്യയ്ക്ക് ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ 2 വിക്കറ്റ് മാത്രമേ നേടാനായുളളു. എയ്ഡന്‍ മാര്‍ക്രത്തെ(16)…

ലോര്‍ഡ് താക്കൂര്‍!!! ലഞ്ചിന് മുമ്പ് തിരിച്ചടിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്ക ജോഹാന്നസ്ബര്‍ഗിൽ രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ സ്വന്തമാക്കുമെന്ന് കരുതിയ നിമിഷത്തിൽ കനത്ത പ്രഹരം ഏല്പിച്ച് ഇന്ത്യ. ശര്‍ദ്ധുൽ താക്കൂറിന്റെ മൂന്ന് വിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്കയുടെ കരുതലോടെയുള്ള ഇന്നിംഗ്സിനെ തകര്‍ത്തെറിയുന്ന…