Browsing Tag

Kedar Jadhav

ധോണിയുടെയും കേധാറിന്റെയും ബാറ്റിംഗ് സമീപനത്തെ ന്യായീകരിച്ച് കോഹ്‍ലി

ഇന്ത്യയുടെ ഇംഗ്ലണ്ടിനോടുള്ള 31 റണ്‍സ് തോല്‍വിയേക്കാളും അവസാന ഓവറുകളില്‍ മത്സരത്തെ സമീപിച്ച രീതിയെയാണ് ഇന്ന് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. എംഎസ് ധോണിയും കേധാര്‍ ജാഥവും ചേര്‍ന്ന് 31 പന്തില്‍ നിന്ന് 39 റണ്‍സാണ് ഇന്ന് തങ്ങളുടെ ആറാം വിക്കറ്റ്…

അഫ്ഗാനിസ്ഥാന് മുന്നില്‍ വെള്ളം കുടിച്ച് ഇന്ത്യ, തിളങ്ങിയത് കോഹ്‍ലിയും കേധാര്‍ ജാഥവും മാത്രം

വിരാട് കോഹ്‍ലിയുടെ അര്‍ദ്ധ ശതകവും കേധാര്‍ ജാഥവിന്റെ അവസാന ഓവര്‍ വരെ പിടിച്ച് നിന്നതിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 224 റണ്‍സ് മാത്രം നേടി ഇന്ത്യ. ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ്മ പുറത്തായ ശേഷം കോഹ്‍ലിയ്ക്കൊപ്പം കെഎല്‍ രാഹുലും(30), വിജയ്…

കേധാര്‍ ജാഥവ് തിരികെ എത്തുന്നത് സന്തോഷകരമായ കാര്യം, ഇന്ത്യ സര്‍വ്വ സന്നാഹങ്ങളോടെ തയ്യാര്‍

ലോകകപ്പില്‍ ഇന്ത്യ സര്‍വ്വ സന്നാഹങ്ങളുമായി തയ്യാറാണെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. കേധാര്‍ ജാഥവ് ടീമിലേക്ക് മടങ്ങി വരുന്നത് ടീമിനെ കൂടുതല്‍ കരുത്തരാക്കുന്നുവെന്നും വിരാട് കോഹ‍്‍ലി ഇന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐപിഎല്‍…

പരിക്കിന്റെ ഭീതിയില്‍ ധവാനും, എന്നാല്‍ താരം സന്നാഹ മത്സരത്തില്‍ കളിയ്ക്കുമെന്ന് സൂചന

വിജയ് ശങ്കര്‍ നെറ്റ്സില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് സ്കാനിംഗിനു വിധേയനാകുന്നതിനായി മടങ്ങിയതിനു പിന്നാലെ ശിഖര്‍ ധവാനും നെറ്റ്സില്‍ തിരിച്ചടി. ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ ത്രോ ഡൗണ്‍ ചെയ്ത പന്ത് ഹെല്‍മെറ്റില്‍ വന്നടിച്ചതിനെത്തുടര്‍ന്ന്…

കേധാര്‍ ജാഥവ് ഫിറ്റ്, ലോകകപ്പില്‍ കളിയ്ക്കുമെന്ന് അറിയിച്ച് മുഖ്യ സെലക്ടര്‍

ലോകകപ്പില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കേധാര്‍ ജാഥവ് പരിക്ക് മാറി എത്തുമെന്ന് അറിയിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. താരം ഐപിഎലിനിടെ പരിക്കേറ്റ് പ്ലേ ഓഫില്‍ കളിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണാരോഗ്യവാനായി താരം ലോകകപ്പിനു…

കേധാര്‍ ജാഥവിന്റെ ഐപിഎലിനു അവസാനം? താരത്തിന്റെ ലോകകപ്പ് സാധ്യത മങ്ങുമോ?

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ് കേധാര്‍ ജാഥവ് ശേഷിക്കുന്ന ഐപിഎല്‍ സീസണില്‍ കളിച്ചേക്കില്ലെന്ന് അറിയുന്നു. ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ചെന്നൈയുടെ അവസാന മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്.…

ചാടി പറന്ന് ബെന്‍ സ്റ്റോക്സ്, കൈപ്പിടിയിലൊതുക്കിയത് കേധാര്‍ ജാഥവിനെ

ചെന്നൈയുടെ കേധാര്‍ ജാഥവ് ജോഫ്ര ആര്‍ച്ചറെ കട്ട് ചെയ്തപ്പോള്‍ ബോള്‍ ബൗണ്ടറിയിലേക്ക് പറക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി ബാക്ക്‍വേര്‍ഡ് പോയിന്റില്‍ ബെന്‍ സ്റ്റോക്സ് വശത്തേക്ക് ചാടി കേധാര്‍ ജാഥവിനെ…

ലോകകപ്പിനു മുമ്പ് കളി മറന്നോ ഇന്ത്യ? ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു

ആദ്യ രണ്ട് ഏകദിനങ്ങള്‍ ജയിച്ച് അതി ശക്തമായ നിലയില്‍ പരമ്പരയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയ ഇന്ത്യയാണ് പിന്നീട് മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയപ്പെട്ട് പരമ്പര തന്നെ കൈവിട്ടത്. 35 റണ്‍സിന്റെ തോല്‍വിയാണ് ഇന്ന് ഡല്‍ഹിയില്‍ ഇന്ത്യ അഞ്ചാം…

തന്നെ ആറാം നമ്പറില്‍ ആവശ്യമാണെന്ന് മാനേജ്മെന്റിനു വ്യക്തതയുണ്ട്

87 പന്തില്‍ നിന്ന് 81 റണ്‍സ് നേടി പുറത്താകാതെ നിന്ന് മഹേന്ദ്ര സിംഗ് ധോണിയോടൊപ്പം അഞ്ചാം വിക്കറ്റില്‍ അപരാജിതമായ 141 റണ്‍സ് കൂട്ടുകെട്ട് നേടി ഇന്ത്യയെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ച കേധാര്‍ ജാഥവ് ആയിരുന്നു ആദ്യ ഏകദിനത്തിലെ കളിയിലെ താരമായി…

ജാഥവ് വിന്‍ഡീസിനെതിരെയുള്ള ഏകദിന ടീമിലേക്ക് തിരികെ എത്തി

ഫിറ്റ്നെസ് തെളിയിച്ചുവെങ്കിലും വിന്‍ഡീസിനെതിരെ പ്രഖ്യാപിച്ച അവസാന മൂന്ന് ഏകദിനങ്ങള്‍ക്കായുള്ള ടീമില്‍ ഇടം ലഭിയ്ക്കാതിരുന്ന കേധാര്‍ ജാഥവിനെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി സെലക്ടര്‍മാര്‍. താരം തന്നെ…