Tag: KCA
തിരുവനന്തപുരത്തിന് കിട്ടേണ്ടത് ഇനി ലക്നൗവില്‍, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയുടെ വേദിയായി
തിരുവനന്തപുരത്തിന് അനുവദിച്ച് കിട്ടിയ ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യന്‍ വനിതകളുടെ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് പുതിയ വേദി. ലക്നൗ ആണ് ഇനി ഈ എട്ട് മത്സരങ്ങള്‍ക്കും വേദിയാകുക. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ്...
തിരുവനന്തപുരത്ത് മത്സരങ്ങള്‍ നടത്താനാകില്ലെന്ന് അറിയിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്
ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ ഇന്ത്യയിലെ പരിമിത ഓവര്‍ പരമ്പരയ്ക്ക് ബിസിസിഐ വേറെ വേദി നോക്കുന്നു. നേരത്തെ തിരുവനന്തപുരത്താവും മത്സരങ്ങള്‍ നടക്കുക എന്നാണ് പ്രഖ്യാപിച്ചതെങ്കിലും മത്സരം നടത്തുവാന്‍ സാധ്യമാകില്ലെന്ന് ബിസിസിഐയോട് കേരള ക്രിക്കറ്റ് അസോസ്സിയേഷന് അറിയിക്കുകയായിരുന്നു.
ഫെബ്രുവരി...
137 നോട്ട്ഔട്ട്, അസ്ഹറിന് 1.37 ലക്ഷത്തിന്റെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്
കേരളത്തിന് വേണ്ടി ടി20 ക്രിക്കറ്റില്‍ ആദ്യ ശതകം നേടിയ താരമായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീന് പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്. കേരള ക്രിക്കറ്റ് അസോസ്സിയേഷന് അംഗങ്ങളും പ്രസിഡന്റും സെക്രട്ടറിയും താരത്തിന്റെ പ്രകടനത്തെ...
ശ്രീശാന്തിന്റെ ഏഴ് വര്‍ഷത്തെ വിലക്ക് ഇന്ന് അവസാനിക്കുന്നു, ഇനി താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങാം
ഏഴ് വര്‍ഷത്തെ ശ്രീശാന്തിന്റെ കാത്തിരിപ്പിന് അവസാനം. ഐപിഎല്‍ കോഴ വിവാദത്തിന്റെ പേരില്‍ താരത്തെ ബിസിസിഐ വിലക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താം എന്നതാണ് ശുഭകരമായ വാര്‍ത്ത. തനിക്ക് സ്വാതന്ത്ര്യം ലഭിച്ചു, ക്രിക്കറ്റ്...
ജലജ് സക്സേനയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ
കേരളത്തിന്റെ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയ്ക്ക് കേരള ക്രിക്കറ്റ് അസോസ്സിയേഷന് വക പാരിതോഷികം. കേരളത്തിനു വേണ്ടി പുറത്തെടുക്കുന്ന മികച്ച പ്രകടനത്തിനുള്ള അനുമോദനമായാണ് ഒരു ലക്ഷം രൂപ ബോര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ രഞ്ജി സീസണിലും കേരളത്തിന്റെ...
ആദ്യ രണ്ട് രഞ്ജി മത്സരങ്ങള്‍ക്കുള്ള കേരള ടീം പ്രഖ്യാപിച്ചു
രഞ്ജി ട്രോഫി 2018-19 സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബി നയിക്കുന്ന ടീമിന്റെ കോച്ച് ഡേവ് വാട്ട്മോര് ആണ്. തിരുവനന്തപുരത്ത് ഒക്ടോബര്‍ 19 മുതല്‍...
കേരള താരങ്ങള്‍ക്ക് പിഴ, പിഴ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും നിര്‍ദ്ദേശം
സച്ചിന് ബേബിയെ ക്യാപ്റ്റന്‍സ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിനുവേണ്ടി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനു 13 കേരള താരങ്ങള്‍ക്ക് സസ്പെന്‍ഷനും പിഴയും വിധിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്. പിഴ തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ...
കെസിഎ ഭാരവാഹികള്‍ രാജിവെച്ചു
സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, പ്രസിഡന്റ് റോങ്ക്ലിന്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി സയ്യദ് സിയാബുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേരള ക്രിക്കറ്റ് അസോസ്സിയേഷന് ഭാരവാഹികള്‍ ആലപ്പുഴയില്‍ നടന്ന പ്രത്യേക പൊതുയോഗത്തിനു ശേഷം തല്‍സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചു....
ഡേവ് വാട്മോര്‍ തുടരും, സീനിയര്‍ ടീമിലേക്കുള്ള 24 അംഗ സാധ്യത പട്ടിക പുറത്ത് വിട്ട്...
2018-19 സീസണിലേക്കുള്ള കേരളത്തിന്റെ സീനിയര്‍ ടീമിന്റെ സാധ്യത പട്ടിക പുറത്ത് വിട്ട് കെസിഎ. മുഖ്യ കോച്ചായി ഡേവ് വാട്മോര്‍ തുടരും എന്നതാണ് കേരള ക്രിക്കറ്റിന്റെ ആരാധകരെ സംബന്ധിച്ചുള്ള ശുഭവാര്‍ത്ത. കഴിഞ്ഞ സീസണില്‍ വാട്മോറിന്റെ...
കൊച്ചി ടര്‍ഫ് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ച് കായിക മന്ത്രി എസി മൊയ്തീന്
നവംബറില്‍ കേരളത്തില്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരപ്രകാരം തിരുവനന്തപുരത്തേക്ക് മത്സരം വീണ്ടും നടത്തുവാനാണ് സാധ്യതയെന്നാണ് അറിയുന്നത്. കായിക മന്ത്രി എസി മൊയ്തീന് ജിസിഡിഎ,...
2018ല്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ വീണ്ടും ക്രിക്കറ്റ് വിരുന്ന്?
ഇന്ത്യ-ന്യൂസിലാണ്ട് ടി20 വിജയകരമായി നടത്തിയ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലേക്ക് വീണ്ടും ക്രിക്കറ്റെത്തുമെന്ന സൂചന. കൊച്ചിയില്‍ അനുവദിക്കാനിരുന്നു മത്സരം തിരുവനന്തപുരത്തിനു 2018ല്‍ അനുവദിച്ചു നല്‍കുമെന്നാണ് അറിയുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഫുട്ബോള്‍ മത്സരങ്ങളുമായി...