Browsing Tag

Kattimani

കട്ടിമണി ഇനി സീസണിൽ കളിക്കില്ല, ഹൈദരാബാദിന് തിരിച്ചടി

ഹൈദരാബാദ് എഫ് സി ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഇനി ഈ സീസണിൽ കളിക്കില്ല. വെറ്ററൻ ഗോൾ കീപ്പർക്ക് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്നും ശസ്ത്രക്രിയ വേണ്ടിവരും എന്നും ക്ലബ് അറിയിച്ചു. കട്ടിമണിയുടെ മുട്ടിനായിരുന്നു പരിക്കേറ്റത്. താരം ഈ സീസണിൽ ഇനി…