Browsing Tag

Karn Sharma

ആന്ധ്രയോട് പരാജയപ്പെട്ട് കേരളം, കൈവിട്ടത് നാല് വിലയേറിയ പോയിന്റുകള്‍

കേരളത്തിന്റെ ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ മേല്‍ക്കൈ കൈവിട്ട് കേരള ബാറ്റ്സ്മാന്മാര്‍. 190 റണ്‍സിനു ആന്ധ്രയെ പുറത്താക്കിയ ശേഷം ജയം തേടിയിറങ്ങിയ കേരളം 49.1 ഓവറില്‍ 183 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 7 റണ്‍സിന്റെ ജയവും 4 വിലയേറിയ പോയിന്റും…

ബേസില്‍ തമ്പിയ്ക്ക് മൂന്ന് വിക്കറ്റ്, ഇന്ത്യയ്ക്ക് 3 വിക്കറ്റ് ജയം

ന്യൂസിലാണ്ട് എയെ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ പരാജയപ്പെടുത്തി ഇന്ത്യ എ. ഇന്ന് നടന്ന മത്സരത്തില്‍ 3 വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 173 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 32.1 ഓവറില്‍ 7…

ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട് കരണ്‍ ശര്‍മ്മ, പരമ്പരയില്‍ ഇന്ത്യ എ യ്ക്ക് ലീഡ്

ന്യൂസിലാണ്ട് എ ടീമിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ എ ടീം. കരണ്‍ ശര്‍മ്മയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട എ ടീമിനെ 143 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ട് ആക്കുകയായിരുന്നു. തുടക്കത്തില്‍…

പരമ്പര 2-0 നു സ്വന്തമാക്കി ഇന്ത്യ എ

കരണ്‍ ശര്‍മ്മയ്ക്കും ഷാഹ്ബാസ് നദീമിന്റെയും ബൗളിംഗിനു മുന്നില്‍ ന്യൂസിലാണ്ട് എ തകര്‍ന്ന് വീണപ്പോള്‍ രണ്ടാം ചതുര്‍ദിന ടെസ്റ്റിലും പരാജയം ഏറ്റുവാങ്ങി ന്യൂസിലാണ്ട് എ. കരണ്‍ ശര്‍മ്മ 5 വിക്കറ്റും ഷാഹ്ബാസ് നദീം നാല് വിക്കറ്റും വീഴ്ത്തിയ രണ്ടാം…

കരണ്‍ ശര്‍മ്മയ്ക്ക് മുന്നില്‍ വട്ടം കറങ്ങി കൊല്‍ക്കത്ത

മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ കരണ്‍ ശര്‍മ്മയ്ക്ക് മുന്നില്‍ വട്ടം കറങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 107 റണ്‍സിനു ഓള്‍ഔട്ട്…