Browsing Tag

Karman Kaur Thandi

സ്ലൊവേനിയന്‍ താരത്തിനോട് ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങി കര്‍മ്മന്‍ കൗര്‍ തണ്ടി

ഡബിള്‍സ് കിരീട നേട്ടത്തിനൊപ്പം സിംഗിള്‍സ് കിരീടവും ചേര്‍ക്കാമെന്ന കര്‍മ്മന്‍ കൗര്‍ തണ്ടിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ലോക റാങ്കിംഗില്‍ 86ാം സ്ഥാനത്തുള്ള സ്ലൊവേനിയയുടെ ടമാര സിഡാന്‍ചെക്കിനോട് നേരിട്ടുള്ള സെറ്റുകളിലാണ് കര്‍മ്മന്‍ പരാജയമേറ്റു…

പൂനെ ഓപ്പണ്‍, വിജയികളായി ഇന്ത്യന്‍ കൂട്ടുകെട്ട്

പൂനെ ഓപ്പണ്‍(ഐടിഎഫ്) ടൂര്‍ണ്ണമെന്റിന്റെ വനിത ഡബിള്‍സില്‍ വിജയം നേടി ഇന്ത്യയുടെ അങ്കിത റെയ്‍ന-കര്‍മ്മന്‍ കൗര്‍ തണ്ടി കൂട്ടുകെട്ട്. ഫൈനലില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പൊരുതി നേടിയ വിജയവുമായാണ് ടീമിന്റെ കിരീട നേട്ടം. 6-2, 6-7,…

റാങ്കിംഗില്‍ മുന്നേറ്റം നേടി കര്‍മ്മന്‍ കൗര്‍ തണ്ടി, അങ്കിത റൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്

തന്റെ ആദ്യ ഐടിഎഫ് കിരീടം ഹോങ്കോംഗില്‍ സ്വന്തമാക്കി കര്‍മ്മന്‍ കൗര്‍ തണ്ടിയ്ക്ക് ഡബ്ലുടിഎ റാങ്കിംഗില്‍ മികച്ച നേട്ടം. 33 സ്ഥാനം മുന്നിലെത്തി ലോക റാങ്കിംഗില്‍ 225ാം സ്ഥാനത്തെത്തിയ കര്‍മ്മന്‍ നിലവില്‍ വനിത സിംഗിള്‍സിലെ ഇന്ത്യന്‍ താരങ്ങളില്‍…

കന്നി ഐടിഎഫ് കിരീടം സ്വന്തമാക്കി കര്‍മ്മന്‍ കൗര്‍ തണ്ടി

ടെന്നീസ് സര്‍ക്കിളിലെ തന്റെ ആദ്യ കിരീടം സ്വന്തമാക്കി കര്‍മ്മന്‍ കൗര്‍ തണ്ടി. ഐടിഎഫ് 25K പ്രൂഡന്‍ഷ്യല്‍ ഹോങ്കോംഗ് കപ്പിലാണ് താരത്തിന്റെ വിജയം. 16ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച താരം ഇതിനു മുമ്പ് നാല് ഫൈനലുകള്‍ കളിച്ചിട്ടുള്ള താരം പലതിലും…

തായ്‍ലാന്‍ഡ് ഐടിഎഫ് ടൂര്‍ : കര്‍മന്‍ കൗര്‍ തണ്ടി റണ്ണര്‍അപ്പ്

കര്‍മന്‍ കൗര്‍ തണ്ടി, ഈ പേര് ടെന്നീസ് അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് പരിചതമായിരിക്കും എന്നാലും ഒട്ടുമിക്ക സ്പോര്‍ട്സ് പ്രേമികളും ഈ നാമം ആദ്യമായായിരിക്കും കേള്‍ക്കുന്നത്. പറഞ്ഞു വരുന്നത് ഇന്ത്യന്‍ ടെന്നീസിലെ വരും തലമുറയിലെ സൂപ്പര്‍…