Tag: Kamlesh Nagarkoti
പാറ്റ് കമ്മിന്‍സില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കുവാനാകുന്നു – കമലേഷ് നാഗര്‍കോടി
പാറ്റ് കമ്മിന്‍സിനെ പോലുള്ള ഒരു സൂപ്പര്‍ താരം ഡ്രസ്സിംഗ് റൂമിലുള്ളത് തങ്ങളെ പോലുള്ള യുവ താരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കമലേഷ് നാഗര്‍കോടി. ഇന്നലെ...
സഞ്ജുവിന്റെ പരാജയം, ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാന് റോയല്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നല്കിയ 175 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് റോയല്‍സിന് കനത്ത പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരു പോലെ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ രാജസ്ഥാന്റെ ആദ്യത്തെ...
കൊല്‍ക്കത്തയിലെ പേസ് ബൗളര്‍മാര്‍ സൂപ്പര്‍ സ്റ്റാറുകള്‍ – ബ്രണ്ടന്‍ മക്കല്ലം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലെ യുവ ഇന്ത്യന്‍ പേസര്‍മാര്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് വാരിയര്‍,...
സന്ദീപ് വാര്യര്‍ എത്തുന്നത് ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാവിനു പകരം, ശിവം മാവിയും...
സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ എത്തുന്നത് കമലേഷ് നാഗര്‍കോടിയുടെ പരിക്ക് മൂലമെന്ന് അറിയുന്നു. കഴിഞ്ഞ ഐപിഎല്‍ നഷ്ടമായ കമലേഷ് ഇത്തവണയും ഐപിഎലിനു ഉണ്ടാകില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണ് മുഴുവന്‍ താരത്തിനു...
കമലേഷ് നാഗര്‍കോടിക്ക് പകരം പ്രസീദ് കൃഷ്ണ
ഐപിഎല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു തിരിച്ചടിയായി അണ്ടര്‍ 19 പേസ് ബൗളര്‍ കമലേഷ് നാഗര്‍കോടിക്ക് പരിക്ക്. താരത്തിനു പകരം സ്ക്വാഡില്‍ കര്‍ണ്ണാടകയുടെ പേസ് താരം പ്രസീദ് കൃഷ്ണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു...
കമലേഷ് നാഗര്‍കോടി എംആര്‍എഫ് പേസ് ഫൗണ്ടേഷനിലേക്ക്, മഗ്രാത്തിനു കീഴില്‍ പരിശീലനം
ഓസ്ട്രേലിയന്‍ പേസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്തിനു കീഴില്‍ പരിശീലനത്തിനൊരുങ്ങി ഇന്ത്യയുടെ U-19 ലോകകപ്പ് ജേതാവ് കമലേഷ് നാഗര്‍കോടി. 145 കിമി സ്പീഡില്‍ സ്ഥിരമായി ലോകകപ്പില്‍ എറിഞ്ഞ താരമാണ് കമലേഷ്. ഐപിഎലിനു മുമ്പ്...
ലേല സമയത്ത് ടെന്‍ഷനിലായിരുന്നു
ഐപിഎല്‍ ലേലത്തില്‍ 3.2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യയുടെ U-19 പേസ് സെന്സേഷന് കമലേഷ് നാഗര്‍കോടിയെ സ്വന്തമാക്കിയത്. U-19 ലോകകപ്പ് ന്യൂസിലാണ്ടില്‍ ആരംഭിച്ചത് മുതല്‍ തന്റെ പേസ് കൊണ്ട് ക്രിക്കറ്റ്...
കോഹ്ലിയ്ക്കൊപ്പം കളിക്കണമെന്നത് ആഗ്രഹം
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയ്ക്കൊപ്പം കളിക്കുക എന്നത് തന്റെ ആഗ്രഹമെന്ന് അറിയിച്ച് ഇന്ത്യന്‍ U-19 പേസ് ബൗളര്‍ കമലേഷ് നാഗര്‍കോടി. ഇന്ത്യയ്ക്കായി U-19 ക്രിക്കറ്റ് ലോകകപ്പില്‍ 150km/h സ്പീഡില്‍ പന്തെറിഞ്ഞാണ് കമലേഷ് ലോക...
യുവതാരങ്ങളുടെ വേഗത ശുഭ സൂചന
യൂത്ത് ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ശിവം മാവി, കമലേഷ് നാഗര്‍കോടി എന്നീ യുവ ബൗളര്‍മാര്‍ ഭാവിയില്‍ ഇന്ത്യയിലെ യുവാക്കളെ പേസ് ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ പ്രഛോദനമാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം. മുന്‍ ഇന്ത്യന്‍...
തുടക്കം ഗംഭീരം, 100 റണ്‍സ് ജയത്തോടെ ഇന്ത്യന്‍ യുവ നിര
ഓസ്ട്രേലിയയ്ക്കെതിരെ 100 റണ്‍സ് വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് യൂത്ത് ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിലാണ് ഓസ്ട്രേലിയയെ ഇന്ത്യ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൃഥ്വി ഷാ(94), മന്‍ജോത് കല്‍റ(86), ശുഭമന്...
ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ഇന്ത്യയുടെ U19 ക്രിക്കറ്റ് ടീം
ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ യൂത്ത് ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ഇന്ത്യന്‍ യുവതാരങ്ങള്‍. ആതിഥേയരായ ഇംഗ്ലണ്ടിന്റെ U19 ടീമിനെതിരെ 334 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 519 റണ്‍സ്...