Browsing Tag

Jürgen Klopp

ഗ്വാർഡിയോളയെ മറികടന്ന് ക്ലോപ്പ് പ്രീമിയർ ലീഗിലെ മികച്ച പരിശീലകൻ

മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച പെപ് ഗ്വാർഡിയോളയെ മറികടന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ് ലീഗിലെ മികച്ച പരിശീലകനുള്ള ലീഗ് മാനേജർസ് അസോസിയേഷന്റെ അവാർഡ് സ്വന്തമാക്കി. അലക്സ് ഫെർഗൂസന്റെ പേരിലുള്ള ട്രോഫിയാണ്

“സലായെക്കാൾ മികച്ച ഒരു താരവും ലോക ഫുട്ബോളിൽ ഇല്ല” – ക്ലോപ്പ്

ഇപ്പോൾ ലോക ഫുട്ബോളിൽ സലായെക്കാൾ മികച്ച ഒരു താരവും ഇല്ലാ എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. വാറ്റ്ഫോർഡിനെതിരായ സലായുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു ക്ലോപ്പ്. ഇന്നലെ ഒരു ഗോളും ഒരു അസിസ്റ്റുമായി സലാ തിളങ്ങിയിരുന്നു. സലാ നേടിയ ഗോൾ…

“ഇസ്താൻബൂളിലെ അത്ഭുതം ആവർത്തിക്കാൻ ക്ലോപ്പിന് കഴിയും”

ഇസ്താൻബൂളിലെ ലിവർപൂളിന്റെ ഐതിഹാസിക ചാമ്പ്യൻസ് ലീഗ് കിരീട നേട്ടം ആവർത്തിക്കാൻ ഇപ്പോഴത്തെ പരിശീലകൻ യർഗൻ ക്ലോപ്പിന് കഴിയുമെന്ന് മുൻ ലിവർപൂൾ പരിശീലകൻ റാഫ ബെനിറ്റസ്. 2005ൽ ഇസ്താൻബൂളിൽ വെച്ച് ലിവർപൂളിന് ഐതിഹാസിക കിരീടം നേടിക്കൊടുത്ത പരിശീലകനാണ്

ജർമൻ പരിശീലകനാവാൻ ഇല്ലെന്ന് യർഗൻ ക്ലോപ്പ്

ജർമൻ ദേശീയ ടീമിന്റെ പരിശീലകനാവാൻ ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. നിലവിൽ ലിവർപൂളിൽ തനിക്ക് കരാർ ഉണ്ടെന്നും അത് തീരുന്നത് വരെ താൻ ലിവർപൂളിൽ തന്നെ ഉണ്ടാവുമെന്നും ലിവർപൂൾ പരിശീലകൻ വ്യക്തമാക്കി. നിലവിൽ ലിവർപൂളിൽ 3 വർഷം കൂടി കരാർ

ലിവർപൂൾ അധികകാലം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത് നിൽക്കില്ലെന്ന് ക്ളോപ്പ്

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ അധികകാലം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തുനിൽക്കില്ലെന്ന് പരിശീലകൻ യർഗൻ ക്ലോപ്പ്. പ്രീമിയർ ലീഗിൽ മോശം ഫോമിനെ തുടർന്ന് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്തെത്തിയിരുന്നു. തുടർന്നാണ് ലിവർപൂൾ പരിശീലകന്റെ

വലിയ തുക ചിലവഴിച്ച് താരങ്ങളെ സ്വന്തമാക്കേണ്ടതില്ലെന്ന് ലിവർപൂൾ പരിശീലകൻ ക്ളോപ്പ്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ വലിയ തുക ചിലവഴിച്ച് താരങ്ങളെ സ്വന്തമാകേണ്ട ആവശ്യം ഇല്ലെന്ന് പരിശീലകൻ ക്ളോപ്പ്. കൊറോണ വൈറസ് ബാധ ടീമിൽ നിന്ന് താരങ്ങളുടെ വരവിനെയും പോക്കിനെയും സ്വാധീനിച്ചിട്ടുണ്ടെന്നും അതുകൊണ്ട്…

ചെൽസി തന്റെ പഴയ ഡോർട്ട്മുണ്ട് ടീമിനെ ഓർമ്മിപ്പിക്കുന്നു – ക്ളോപ്പ്

ഫ്രാങ്ക് ലംപാർഡിന്റെ ചെൽസി തന്റെ പഴയ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഓർമിപ്പിക്കുന്നു എന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്. ഞാഴാറാഴ്ച ചെൽസിയെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നേരിടുന്നതിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ക്ളോപ്പ് ചെൽസിക്ക് പ്രശംസ…

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചാവാൻ ലൂസിയൻ ഫാവ്റേ

ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചായി ലൂസിയൻ ഫാവ്റേ സ്ഥാനമേറ്റെടുത്തേക്കും. നിലവിലെ കോച്ചായ പീറ്റർ സ്റ്റോജെർ ഈ സീസണിനൊടുവിൽ പുറത്ത് പോകുമെന്നുറപ്പാണ്. നിലവിൽ OGC നൈസിന്റെ കോച്ചാണ് ലൂസിയൻ ഫാവ്റേ. കഴിഞ്ഞ സീസണിൽ…

കുട്ടിഞ്ഞോ ഇല്ലാതെ ലിവർപൂൾ,ആദ്യ ചാമ്പ്യൻസ് ലീഗിനിറങ്ങി ഹൊഫെൻഹെയിം

ചാമ്പ്യൻസ് ലീഗിലെ പ്ലെ ഓഫ് റൗണ്ടിൽ ആദ്യ പാദ മത്സരത്തിൽ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ബുണ്ടസ് ലീഗ ടീമായ ഹൊഫെൻഹെയിമിനെ നേരിടും. പുലർച്ചെ 12.15 AM ന് ജർമ്മനിയിലെ റെയിൻ നേക്കർ അരീനയിൽ വെച്ചാണ് മത്സരം നടക്കുക. ബ്രസീലിയൻ താരം ഫിലിപ്പെ…