Browsing Tag

Joshna Chinappa

എട്ടില്‍ ഏഴാം തവണയും ലോക ഒന്നാം നമ്പര്‍ താരത്തോട് തോല്‍വിയേറ്റു വാങ്ങി ജോഷ്ന ചിന്നപ്പ

സാന്‍ ഫ്രാന്‍സിസ്കോയിലെ നെറ്റ്സ്യൂട്ട് ഓപ്പണ്‍ സെമിയില്‍ കീഴടങ്ങി ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ. ലോക ഒന്നാം റാങ്കുകാരിയായ റനീം എല്‍ വീലൈലിയോട് 5-11, 7-11 എന്ന സ്കോറിനായിരുന്നു ജോഷ്നയുടെ സെമിയിലെ തോല്‍വി. ഇതുവരെ എട്ട് തവണ ഇരു താരങ്ങളും…

ഏഷ്യന്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്ന് ജോഷ്ന ചിന്നപ്പ

ഏഷ്യന്‍ ഇന്‍ഡിവിജ്യല്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് ജോഷ്ന ചിന്നപ്പ. ഇന്ന് നടന്ന സെമി മത്സരത്തില്‍ മലേഷ്യയുടെ ശിവശങ്കരി സുബ്രമണ്യത്തിനെ 11-7, 12-10, 11-3 എന്ന സ്കോറിനാണ് ജോഷ്ന ചിന്നപ്പ പരാജയപ്പെടുത്തിയത്. ഇതേ താരത്തോടാണ്…

വീണ്ടുമൊരു അട്ടിമറി, ഇത്തവണ ആറാം റാങ്കുകാരിയെ, ജോഷ്ന ചിന്നപ്പ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഇന്നലെ 8 വട്ടം ലോക ചാമ്പ്യനായ നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടില്‍ കടന്ന ജോഷ്ന ചിന്നപ്പ ഇന്ന് തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ ലോക ആറാം നമ്പര്‍ താരമായ ഇംഗ്ലണ്ടിന്റെ സാറ ജേന്‍ പെറിയെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.…

വമ്പന്‍ അട്ടിമറിയുമായി ജോഷ്ന ചിന്നപ്പ

സ്ക്വാഷ് ഇതിഹാസം നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ. ജയത്തോടെ ബ്ലാക്ക് ബോള്‍ സ്ക്വാഷ് ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് ജോഷ്ന കടന്നു. എട്ട് തവണ ലോക ഓപ്പണ്‍ ചാമ്പ്യനായ താരമാണ് മലേഷ്യയുടെ നിക്കോള്‍ ഡേവിഡ്. സ്കോര്‍: 11-8,…

സ്ക്വാഷിലും നിരാശ, ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലിനും വെങ്കലം മാത്രം

തങ്ങളുടെ സെമി ഫൈനല്‍ മത്സരത്തില്‍ ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലിനും തോല്‍വിയേറ്റു വാങ്ങേണ്ടി വന്നതോടെ സ്ക്വാഷില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ദീപിക പള്ളിക്കല്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോട് 0-3 എന്ന സ്കോറിനു…

മെഡല്‍ ഉറപ്പാക്കി ജോഷ്‍ന ചിന്നപ്പയും സെമിയില്‍

ദീപിക പള്ളിക്കലിനു പിന്നാലെ ജോഷ്ന ചിന്നപ്പയും ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് മത്സരയിനത്തില്‍ നിന്ന് മെഡല്‍ ഉറപ്പാക്കി. ജോഷ്ന ചിന്നപ്പയും ഇന്ന് വനിത സിംഗിള്‍സ് സെമി ഉറപ്പാക്കിയതോടെ മത്സരയിനത്തില്‍ നിന്ന് ഇന്ത്യയ്ക്ക് കുറഞ്ഞത് രണ്ട് വെങ്കല…

സ്ക്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍, ദിപിക-ജോഷ്ന സഖ്യത്തിനു ഫൈനലില്‍ തോല്‍വി

ന്യൂസിലാണ്ടിനോട് സ്ക്വാഷ് വനിത ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയ്ക്ക് പരാജയം. ദിപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യമാണ് 0-2 എന്ന സ്കോറിനു ന്യൂസിലാണ്ട് ടീമിനോട് പരാജയം ഏറ്റുവാങ്ങിയത്. https://twitter.com/India_AllSports/status/985348706760384512…

സ്ക്വാഷ് ഡബിള്‍സ്, ഇന്ത്യന്‍ വനിതകള്‍ സെമിയില്‍

കോമണ്‍വല്‍ത്ത് ഗെയിംസ് വനിത സ്ക്വാഷ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് മെഡലുറപ്പായി. ഇന്ത്യന്‍ ജോഡിയായ ദിപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യമാണ് സെമിയിലേക്ക് കടന്നത്. വെയില്‍സിന്റെ ടീമിനെ 2-0 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം തകര്‍ത്ത് വിട്ടത്.…

ജോഷ്‌ന ചിന്നപ്പ ക്വാർട്ടറിൽ, ദീപിക പള്ളിക്കലും വിക്രം മൽഹോത്രയും പുറത്ത്

സ്‌ക്വാഷിൽ ഇന്ത്യയുടെ അഭിമാന താരം ജോഷ്‌ന ചിന്നപ്പ ക്വാർട്ടറിൽ കടന്നു. ലോക പതിനാലാം നമ്പർ താരം അരമണിക്കൂറിനുള്ളിലാണ് ഓസ്‌ട്രേലിയയുടെ തമിക സസ്‌ബിയെ പരാജയപ്പെടുത്തിയത്. 11-3, 11-6, 11-2 എന്ന സ്കോറിനായിരുന്നു വിജയം. അതെ സമയം ഇന്ത്യയുടെ മെഡൽ…

സ്ക്വാഷില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെങ്കല മെഡല്‍

സെമി ഫൈനലില്‍ ഇംഗ്ലണ്ട് ജോഡിയായ ജെന്നി ഡന്‍കാഫ്, അലിസണ്‍ വാട്ടേര്‍സിനോട് പിണഞ്ഞ അപ്രതീക്ഷ തോല്‍വി കാരണം ഡബ്ല്യുഎസ്എഫ് ലോക ഡബിള്‍സ് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സഖ്യമായ ജോഷ്ന ചിന്നപ്പ-ദീപിക പള്ളിക്കല്‍ എന്നിവര്‍ക്ക് ഓട്ട് മെഡല്‍…