Browsing Category

Squash

വീണ്ടുമൊരു അട്ടിമറി, ഇത്തവണ ആറാം റാങ്കുകാരിയെ, ജോഷ്ന ചിന്നപ്പ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഇന്നലെ 8 വട്ടം ലോക ചാമ്പ്യനായ നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടില്‍ കടന്ന ജോഷ്ന ചിന്നപ്പ ഇന്ന് തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ ലോക ആറാം നമ്പര്‍ താരമായ ഇംഗ്ലണ്ടിന്റെ സാറ ജേന്‍ പെറിയെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.…

വമ്പന്‍ അട്ടിമറിയുമായി ജോഷ്ന ചിന്നപ്പ

സ്ക്വാഷ് ഇതിഹാസം നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ. ജയത്തോടെ ബ്ലാക്ക് ബോള്‍ സ്ക്വാഷ് ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് ജോഷ്ന കടന്നു. എട്ട് തവണ ലോക ഓപ്പണ്‍ ചാമ്പ്യനായ താരമാണ് മലേഷ്യയുടെ നിക്കോള്‍ ഡേവിഡ്. സ്കോര്‍: 11-8,…

സ്ക്വാഷില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെങ്കല മെഡല്‍

സെമി ഫൈനലില്‍ ഇംഗ്ലണ്ട് ജോഡിയായ ജെന്നി ഡന്‍കാഫ്, അലിസണ്‍ വാട്ടേര്‍സിനോട് പിണഞ്ഞ അപ്രതീക്ഷ തോല്‍വി കാരണം ഡബ്ല്യുഎസ്എഫ് ലോക ഡബിള്‍സ് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സഖ്യമായ ജോഷ്ന ചിന്നപ്പ-ദീപിക പള്ളിക്കല്‍ എന്നിവര്‍ക്ക് ഓട്ട് മെഡല്‍…