Browsing Tag

Jon Lewsi

കഷ്ടം തോന്നുന്നു, ബൗളര്‍മാര്‍ക്ക് എന്തെങ്കിലും പിന്തുണ പിച്ചില്‍ നിന്ന് വേണം – ജോണ്‍ ലൂയിസ്

ബൗളര്‍മാര്‍ക്ക് യാതൊരു തരത്തിലും പിന്തുണയില്ലാത്ത പിച്ചുകള്‍ ഉണ്ടാക്കുന്നത് വളരെ മോശം പ്രവണതയാണെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ ബാറ്റിംഗ് കോച്ച് ജോണ്‍ ലൂയിസ്. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍…