Browsing Tag

JK

സച്ചിന്‍ ബേബിയും സഞ്ജുവും തിളങ്ങി, വിജയ വഴിയിലേക്ക് തിരികെ എത്തി കേരളം, 62 റൺസ് വിജയം

ജമ്മു & കാശ്മീരിനെതിരെ 62 റൺസ് വിജയവുമായി സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 184/4 എന്ന സ്കോര്‍ നേടുകയായിരുന്നു. 32 പന്തിൽ 62 റൺസ് നേടിയ സച്ചിന്‍ ബേബിയും 56 പന്തിൽ 61 റൺസ് നേടിയ സഞ്ജു…

കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച, തിളങ്ങിയത് സഞ്ജു സാംസണ്‍ മാത്രം

ജമ്മു കാശ്മീരിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. 112 റണ്‍സ് നേടിയ സഞ്ജു സാംസണിന്റെ ഇന്നിംഗ്സ് മാത്രമാണ് കേരളത്തിനു ആദ്യ ദിവസം പ്രതീക്ഷ നല്‍കിയത്. ചായയ്ക്ക് പിരിയുമ്പോള്‍ 204/6 എന്ന നിലയിലായിരുന്ന കേരളം 15 റണ്‍സ്…

സഞ്ജു സാംസണ് ശതകം, കേരളം 204/6

സഞ്ജു സാംസണ്‍ നേടിയ ശതകത്തിന്റെ ബലത്തില്‍ ജമ്മു കാശ്മീറിനെതിരെ കേരളം ചായ സമയത്ത് 64 ഓവറില്‍ 204/6 എന്ന നിലയില്‍. ചായയ്ക്ക് പിരിയുമ്പോള്‍ സഞ്ജു 102 റണ്‍സും സിജോമോന്‍ ജോസഫ് ഏഴ് റണ്‍സുമായാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ്…

രഞ്ജി ട്രോഫി: കേരളം നാളെ ജമ്മു കാശ്മീരിനെതിരെ

സീസണിലെ മൂന്നാം ജയം തേടി കേരളം നാളെ രഞ്ജി ട്രോഫിയില്‍ ജമ്മു കാശ്മീരിനെ നേരിടും. തിരുവനന്തപുരം സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുക. കേരളത്തിന്റെ മൂന്നാമത്തെ ഹോം മത്സരമാണ് ഇത്. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെയും…

രഞ്ജി ട്രോഫി: കേരളത്തിനു മഴയില്‍ കുതിര്‍ന്ന സമനില

മൂന്നാം ദിവസത്തെ 106/5 എന്ന സ്കോറില്‍ നിന്ന് മത്സരം പുനരാരംഭിച്ച ജമ്മു ടീം സ്കോര്‍ 121ലെത്തിയപ്പോള്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 15 ഓവറുകള്‍ കൂടി എറിയുന്നതിനിടയില്‍ ജമ്മുവിന്റെ ബാക്കിയുണ്ടായിരുന്ന അഞ്ചു ബാറ്റ്സമാന്മാരെയും പുറത്താക്കാന്‍…

രഞ്ജി ട്രോഫി : മഴ തടസ്സപ്പെടുത്തിയ മൂന്നാം ദിനം

രണ്ടാം ദിവസം മഴ മൂലം വെറും 8 ഓവറുകള്‍ മാത്രമായി ചുരുങ്ങിയ ജമ്മുകാശ്മീര്‍-കേരള രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിവസവും മഴ വില്ലനായി. രണ്ടാം ദിവസത്തെ സ്കോറായ 282/7 ല്‍ നിന്നു പുനരാരംഭിച്ച മത്സരത്തില്‍ രണ്ടോവറുകള്‍ക്ക് ശേഷം മനു കൃഷ്ണന്‍…