Browsing Tag

Jio Cinema

ആരാധകരെ വെറുപ്പിച്ച് ജിയോ സിനിമ, ലോകകപ്പ് കാണാൻ പാടുപെട്ടു

ഫിഫ ലോകകപ്പ് ഇത്തവണ ജിയോ സിനിമ ആപ്പിൽ ഫ്രീ ആയി കാണാൻ ആകും എന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ച ഫുട്ബോൾ പ്രേമികൾക്ക് പക്ഷെ ലോകകപ്പിലെ ആദ്യ മത്സരം ആ സന്തോഷത്തോടെ ആസ്വദിക്കാൻ ആയില്ല. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ ജിയോ സിനിമ ആപ്പിൽ പ്രക്ഷേപണം…