ഇനി ഐ എസ് എല്ലും ജിയോ സിനിമയിൽ

Newsroom

Picsart 23 02 18 21 16 01 092
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എൽ എന്ന പോലെ ഇനി ഐ എസ് എല്ലും ജിയോ സിനിമയിൽ കാണാം. 2023-24 സീസൺ മുതൽ ജിയോ സിനിമയും സ്പോർട് 18ഉം ആകും ഐ എസ് എൽ ടെലികാസ്റ്റ് ചെയ്യുക എന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഐ എ എൽ സ്റ്റാർ സ്പോർട്സ് ആയിരുന്നു ടെലികാസ്റ്റ് ചെയ്തിരുന്നത്. ഹോട്സ്റ്റാറിൽ ലൈവ് സ്റ്റ്രീമിംഗും ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ സ്പ്പോർട്സ് 18ലേക്കും ജിയോ സിനിമയിലേക്കും മാറുന്നത്.

ജിയോ സിനിമ 23 07 10 14 17 18 068

ഐ പി എലും ലോകകപ്പ് ഫുട്ബോളും ഫ്രീ ആയി ജനങ്ങളിലേക്ക് എത്തിച്ച് നേരത്തെ ജിയീ സിനിമ ഏറെ ഉപഭോക്താക്കത്തെ സമ്പാദിച്ചിരുന്നു. ഐ എസ് എൽ ജിയോ സിനിമയിൽ ഫ്രീ ആയിരിക്കുമോ എന്ന് വ്യക്തമല്ല. ഇനിയും രണ്ട് മാസങ്ങൾ കൂടെ ഐ എസ് എൽ സീസൺ ആരംഭിക്കാൻ‌