Browsing Tag

Jimmy Neesham

“അടച്ചിട്ട സ്റ്റേഡിയത്തിൽ മാത്രം കളിക്കുകയാണ് വഴിയെങ്കിൽ താരങ്ങൾ അതിനോട് പൊരുത്തപ്പെടണം”

കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ മാത്രം ക്രിക്കറ്റ് മത്സരങ്ങൾ നടക്കുകയാണ് വഴിയെങ്കിൽ താരങ്ങൾ അതിനോട് പൊരുത്തപ്പെടണമെന്ന് ന്യൂസിലാൻഡ് ഓൾ റൗണ്ടർ ജിമ്മി നിഷാം. ലോകത്താകമാനം മാർച്ച് മാസം മുതൽ കൊറോണ വൈറസ് ബാധയെ തുടർന്ന്…