ജെറി ലാൽറിൻസുവാലയും ഈസ്റ്റ് ബംഗാളിൽ എത്തി | East Bengal completed Jerry Lalrinzuala transfer

20220801 171224

അവസാന ആറു വർഷമായി ചെന്നൈയിനൊപ്പം ഉണ്ടായിരുന്ന ഡിഫൻഡർ ജെറി ലാൽറിൻസുവാല ഇനി ഈസ്റ്റ് ബംഗാളിനായി കളിക്കും. ചെന്നൈയിൻ വിട്ട താരത്തെ ഫ്രീ ട്രാൻസ്ഫറിലാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്. താരം കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായിരുന്നു. ഇന്ന് കൊൽക്കത്തയിൽ എത്തിയ താരം കരാർ ഒപ്പുവെച്ചു. 23കാരനായ താരം ചെന്നൈയിനായി 103 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എങ്കിലും അവസാന സീസണുകളിൽ ജെറിക്ക് തന്റെ പഴയ മികവിൽ എത്താൻ ആയുരുന്നില്ല. 2016ൽ ഐ എസ് എൽ എമേർജിങ് പ്ലയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം … Read more

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി താരമാകാൻ ജെറി

മിസോറാമിൽ ജനിച്ച്‌ AIFF അക്കാദമിയിലൂടെ കളിച്ച്‌ വളർന്ന ലെഫ്‌റ്റ്‌ ബാക്ക്‌ പ്ലെയർ. 2012 ൽ AIFF ന്റെ കൊൽക്കത്ത റിജിയണൽ അക്കാദമിയിലൂടെ കരിയർ തുടക്കം കുറിച്ചു, 2013ൽ സാഫ്‌ കപ്പിനുള്ള ഇന്ത്യയുടെ u-16 ടിമിൽ ഇടം പിടിച്ചു. 2013 ലെ സാഫ്‌ കപ്പ്‌ ഫൈനലിൽ ആതിഥേയരായ നേപ്പളിനെ തോൽപ്പിചച്ച് ഇന്ന്ത്യൻ u-16 കപ്പടിക്കുന്നത്‌ ജെറിയുടെ ലോങ്ങ്‌ റേഞ്ചറിൽ പിറന്ന ഒറ്റ ഗോളിലൂടെയാണു. പിന്നിട്‌ 2014ൽ AFC U-16 ടീമിലും 2015 ൽ സാഫ്‌ കപ്പിനുള്ള ഇന്ത്യൻ u-19 … Read more