Browsing Tag

Jaydev Unadkat

ടെസ്റ്റ് ടീമിൽ തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് ഉനദ്കട്

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് സൗരാഷ്ട്രയുടെ രഞ്ജി ട്രോഫി താരം ജയദേവ് ഉനദ്കട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എക്കാലെത്തെക്കാളും വലിയ വെല്ലുവിളിയാണ് ഇന്ത്യൻ ടീമിൽ എത്താൻ വേണ്ടതെന്നും ഉനദ്കട് പറഞ്ഞു.  ഈ സീസണിൽ…