Browsing Tag

Jayant Yadav

ജയന്ത് യാദവ് ടൈറ്റൻസിലേക്ക്, 1.70 കോടി രൂപ

മുന്‍ മുംബൈ ഇന്ത്യൻസ് താരം ജയന്ത് യാദവിനെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. 1 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. പുതിയ ഐപിഎൽ ടീമുകളായ ലക്നൗവും ഗുജറാത്തുമാണ് താരത്തിനായി രംഗത്തെത്തിയത്. ഒടുവിൽ 1.70 കോടി രൂപയ്ക്ക് താരത്തെ…

കാന്‍പൂരിൽ കൈവിട്ടത് മുംബൈയിൽ ആധികാരികതയോടെ നേടി ഇന്ത്യ, 372 റൺസ് വിജയം

കാന്‍പൂരിൽ തോല്‍വിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ന്യൂസിലാണ്ടിന് മുംബൈയിൽ എന്നാൽ രക്ഷയില്ല. ആദ്യ ഇന്നിംഗ്സിൽ 62 റൺസിന് ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സിൽ തമ്മിൽ ഭേദത്തിലുള്ള പ്രകടനം പുറത്തെടുത്തുവെങ്കിലും 167 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍…

ജയന്ത് യാദവിനെ മുംബൈയ്ക്ക് നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഹരിയാനയുടെ ഓഫ് സ്പിന്നര്‍ ജയന്ത് യാദവിനെ മുംബൈ ഇന്ത്യന്‍സിനു കൈമാറി ഡല്‍ഹി ക്യാപിറ്റല്‍സ്. 2019 ഐപിഎലില്‍ ജയന്ത് യാദവ് ഇനി കളിയ്ക്കുക മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരിക്കും. 2015 ഐപിഎല്‍ ലേലത്തില്‍ 10 ലക്ഷം രൂപയ്ക്കാണ് അന്നത്തെ മാനേജ്മെന്റ്…

കന്നി ഇറാനി കപ്പ് സ്വന്തമാക്കി വിദര്‍ഭ, മത്സരം സമനിലയില്‍

വിദര്‍ഭയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി കപ്പ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ കന്നി ഇറാനി കിരീടത്തിനു വിദര്‍ഭ സ്വന്തമായി. 800/7 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത വിദര്‍ഭ റെസ്റ്റ് ഓഫ് ഇന്ത്യയെ 390 റണ്‍സിനു…

വിഹാരിയ്ക്ക് ശതകം, നാല് റണ്‍സ് അകലെ ശതകം നഷ്ടമായി ജയന്ത് യാദവ്

216 റണ്‍സിന്റെ എഴാം വിക്കറ്റ് കൂട്ടുകെട്ടിനു ആദിത്യ സര്‍വാതേ അവസാന കുറിച്ചപ്പോള്‍ ഇറാനി ട്രോഫിയുടെ അഞ്ചാം ദിവസം അര്‍ഹമായ ശതകം നഷ്ടമായി ജയന്ത് യാദവ്. ഹനുമന വിഹാരി ശതകം നേടി റെസ്റ്റ് ഓഫ് ഇന്ത്യയുടെ ചെറുത്ത്നില്പ് നയിച്ചപ്പോള്‍ കൂടെ പൂര്‍ണ്ണ…

വിജയത്തിലേക്കടുത്ത് ഇന്ത്യ

നാലാം ടെസ്റ്റിന്റെ നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് വിജയം കൈപ്പിടിയകലെ. 182/6 എന്ന നിലയിലുള്ള ഇംഗ്ലണ്ട് 49 റണ്‍സിനു പിന്നിലാണ്. 50 റണ്‍സ് നേടിയ ജോണി ബാരിസ്റ്റോയാണ് ക്രീസില്‍. ജേക്ക് ബാളിനെ പുറത്താക്കി അശ്വിന്‍ ഇംഗ്ലണ്ടിന്റെ…

വിശാഖപട്ടണത്ത് ഇന്ത്യയുടെ ആധിപത്യം, ഫോളോ ഓണ്‍ ഭീഷണിയില്‍ ഇംഗ്ലണ്ട്

അര്‍ദ്ധ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ ചെറുത്ത് നില്പ് ഒഴിച്ചു നിര്‍ത്തിയാല്‍ വൈസാഗ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് സ്വന്തം. 455 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും ഇംഗ്ലണ്ടിനെ 103/5 എന്ന നിലയിലേക്കെറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍…