ജയന്ത് യാദവ് ടൈറ്റൻസിലേക്ക്, 1.70 കോടി രൂപ

Sports Correspondent

മുന്‍ മുംബൈ ഇന്ത്യൻസ് താരം ജയന്ത് യാദവിനെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. 1 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. പുതിയ ഐപിഎൽ ടീമുകളായ ലക്നൗവും ഗുജറാത്തുമാണ് താരത്തിനായി രംഗത്തെത്തിയത്.

ഒടുവിൽ 1.70 കോടി രൂപയ്ക്ക് താരത്തെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.