Browsing Tag

Jasprit Bumrah

വഴങ്ങിയത് 35 റൺസ്, ടെസ്റ്റിലെ ഏറ്റവും വിലയേറിയ ഓവറുമായി സ്റ്റുവര്‍ട് ബ്രോഡ്, ബുംറയിൽ നിന്ന് കണക്കിന്…

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് വഴങ്ങിയ ഓവറിന് ഉടമയായി സ്റ്റുവര്‍ട് ബ്രോഡ്. ജസ്പ്രീത് ബുംറയ്ക്കെതിരെ പന്തെറിഞ്ഞ താരം 5 വെഡുകള്‍ ഉള്‍പ്പെടെ 35 റൺസാണ് വഴങ്ങിയത്. ബുംറ രണ്ട് സിക്സും മൂന്ന് ഫോറും അടക്കമായിരുന്നു ഇത്രയും റൺസ് നേടിയത്.…

ഇന്ത്യയ്ക്ക് 416 റൺസ്, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം

എഡ്ജ്ബാസ്റ്റണിൽ രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 16/1 എന്ന നിലയിൽ. ഋഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജയും ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ 416 റൺസാണ് ഒന്നാം ഇന്നിംഗ്സിൽ നേടിയത്. ജഡേജ…

ഇന്ത്യയുടെ ക്യാപ്റ്റനാകുക വലിയ അഭിമാന നിമിഷം – ജസ്പ്രീത് ബുംറ

രോഹിത് ശര്‍മ്മ എഡ്ജ്ബാസ്റ്റണിൽ കളിക്കില്ലെന്ന് ഉറപ്പായതോടെ ജസ്പ്രീത് ബുംറ ഇന്ത്യയുടെ 36ാമത് ടെസ്റ്റ് ക്യാപ്റ്റന്‍ ആകുമെന്ന് ഉറപ്പായി. ജൂലൈ ഒന്നിന് നടക്കുന്ന മാറ്റി വെച്ച അഞ്ചാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക. ഋഷഭ് പന്തിനെ…

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് രോഹിതിന് നഷ്ടമാകും, ബുംറ നയിക്കും

ഇന്ത്യയെ ഇംഗ്ലണ്ടിനെതിരെയുള്ള മാറ്റി വെച്ച അഞ്ചാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ നയിക്കും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ കോവിഡ് ബാധിച്ചതിനാൽ ഈ ടെസ്റ്റിൽ കളിക്കില്ല എന്നാണ് അറിയുന്നത്. ജൂലൈ 1ന് ആണ് എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ആരംഭിയ്ക്കുന്നത്.…

നാല് ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷയറിന് വേണ്ടി സന്നാഹ മത്സരത്തിൽ ഇറങ്ങും

ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, ചേതേശ്വര്‍ പുജാര, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യയ്ക്കെതിരെ സന്നാഹ മത്സരത്തി ലെസ്റ്റര്‍ഷയറിന് വേണ്ടി കളിക്കും. നാളെയാണ് ലെസ്റ്റര്‍ഷയര്‍ സിസിയ്ക്കെതിരെയുള്ള ഇന്ത്യയുടെ ചതുര്‍ദിന സന്നാഹ മത്സരം.…

ഡൽഹിയുടെ രക്ഷകനായി റോവ്മന്‍ പവൽ, പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ ടീം പ്രതിരോധിക്കേണ്ടത് 159 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഡൽഹിയെ 159 റൺസിലേക്ക് നയിച്ച് റോവ്മന്‍ പവൽ - ഋഷഭ് പന്ത് കൂട്ടുകെട്ട്. വാര്‍ണറെയും മിച്ചൽ മാര്‍ഷിനെയും അടുത്തടുത്ത പന്തുകളിൽ നഷ്ടമായ ശേഷം പൃഥ്വി ഷായെയും(24), സര്‍ഫ്രാസ് ഖാനെയും(10)…

പത്ത് റൺസിന് 5 വിക്കറ്റ്!!! കൊല്‍ക്കത്തയെ പിടിച്ചുകെട്ടി ജസ്പ്രീത് ബുംറയുടെ സ്പെൽ

ഐപിഎലില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സത്തിൽ തുടക്കത്തിൽ ബാറ്റിംഗ് മികവ് പുറത്തെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ചുകെട്ടി ജസ്പ്രീത് ബുംറയുടെ 5 വിക്കറ്റ് നേട്ടം. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് മിന്നും തുടക്കമാണ്…

സാംസ് ശക്തമായി തന്നെ തിരിച്ചു വരും – ജസ്പ്രീത് ബുംറ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ 35 റൺസ് ഒരോവറിൽ വിട്ട് നല്‍കിയ ഡാനിയേൽ സാംസ് ശക്തമായി തിരിച്ചുവരും എന്ന് പറഞ്ഞ് മുംബൈയുടെ മുന്‍ നിര പേസര്‍ ജസ്പ്രീത് ബുംറ. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന പോയി പരിചയം ഉള്ള വ്യക്തിയാണ് സാംസ്…

ജോസ് ദി ബോസ്സ്!!! പിന്നെ ഷിമ്രൺ ഷോ

മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ മികച്ച ബാറ്റിംഗ് പ്രകടനം. ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ ശതകത്തിനൊപ്പം ഷിമ്രൺ ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് പ്രകടനവും വന്നപ്പോള്‍ രാജസ്ഥാന്‍ 193 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ…

ഈ ബുംറയൊക്കെ എന്ത് ചെയ്യാനാണ്!!! 2014ൽ കോഹ്‍ലി തന്നോട് പറഞ്ഞത് ഇപ്രകാരം – പാര്‍ത്ഥിവ് പട്ടേൽ

2014ൽ ഐപിഎലില്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി ഈ ആവശ്യം അവഗണിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ. ബുംറയും പാര്‍ത്ഥിവും ഗുജറാത്തിന് വേണ്ടിയാണ്…