Browsing Tag

Jasmine Camacho Quinn

100 മീറ്റര്‍ ഹര്‍ഡിൽസിൽ സ്വര്‍ണ്ണം നേടി ജാസ്മിന്‍ കമാച്ചോ ക്വിന്‍, പിന്തള്ളിയത് ലോക റെക്കോര്‍ഡ്…

വനിതകളുടെ നൂറ് മീറ്റര്‍ ഹര്‍ഡിൽസിൽ സ്വര്‍ണ്ണം നേടി പോര്‍ട്ടോറിക്കോയുടെ ജാസ്മിന്‍ കമാച്ചോ ക്വിന്‍. റിയോ 2016ൽ സെമിയിൽ പുറത്തായ താരം ആധികാരികതയോടെയാണ് വിജയം കുറിച്ചത്. ലോക റെക്കോര്‍ഡ് ജേതാവായ അമേരിക്കയുടെ കെന്‍ഡ്ര ഹാരിസണിനെ രണ്ടാം…