Browsing Tag

James

എവർട്ടൺ പഴയ എവർട്ടൺ അല്ല!! വെസ്റ്റ്ബ്രോമിനെ തകർത്തെറിഞ്ഞ് രണ്ടാം ജയം

എവർട്ടണും ആഞ്ചലോട്ടിയും ഇത്തവണ ഒരുങ്ങി തന്നെയാണ്. ആദ്യ മത്സരത്തിൽ സ്പർസിനെ തോൽപ്പിച്ച് തുടങ്ങിയ എവർട്ടൺ ഇന്ന് വെസ്റ്റ് ബ്രോമിനെ തകർത്തെറിഞ്ഞാണ് മൂന്ന് പോയിന്റ് നേടിയത്‌. ഗോൾ മഴ പെയ്ത മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു…