Browsing Tag

Jackson Bird

പരിക്ക്, കൗണ്ടിയില്‍ ജാക്സണ്‍ ബേര്‍ഡ് ലങ്കാഷയറിന് വേണ്ടി കളിക്കാനില്ല

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ലങ്കാഷയറിന് തിരിച്ചടി. ടീമിന് വേണ്ടി കളിക്കുവാന്‍ ഓസ്ട്രേലിയന്‍ പേസര്‍ ജാക്സണ്‍ ബേര്‍ഡ് എത്തില്ല എന്നാണ് അറിയുന്നത്. താരത്തിന്റെ കഴുത്തിനേറ്റ പരിക്കാണ് ഈ പിന്മാറ്റത്തിന് കാരണം. ടൂര്‍ണ്ണമെന്റില്‍ ആറ്…

ആഷസിനുള്ള ടീമിലുണ്ടാവണമെങ്കില്‍ അത്ഭുതം സംഭവിക്കണം എന്ന് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍

മികച്ച ഫോമിലാണ് സീസണില്‍ പന്തെറിയുന്നതെങ്കിലും ആഷസിനുള്ള ടീമില്‍ ഇടം പിടിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് ജാക്സണ്‍ ബേര്‍ഡ്. ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റുകള്‍ യഥേഷ്ടം നേടി തിളങ്ങുന്ന…

സ്മിത്ത് മാച്ച് ഫിറ്റ്, നാലാം ടെസ്റ്റില്‍ കളിക്കും, സ്റ്റാര്‍ക്ക് ഇല്ല

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് നാലാം ടെസ്റ്റില്‍ കളിക്കുമെന്ന് ഉറപ്പായി. നെറ്റ്സ് പരിശീലനത്തിനിടെ കൈയില്‍ പന്തിടിച്ച ശേഷം താരത്തിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. സഹതാരവും ഓസ്ട്രേലിയന്‍ ഓപ്പണര്‍ തൊടുത്ത് വിട്ട ഷോട്ടാണ്…

ബോക്സിംഗ് ഡേ ടെസ്റ്റ്: ടിം പെയിന്‍ മത്സരിക്കുവാനുള്ള സാധ്യത കുറവ്

ബോക്സിംഗ് ഡേ ടെസ്റ്റില്‍ ടിം പെയിന്‍ മത്സരിക്കുവാനുള്ള സാധ്യത കുറവ്. താരം വ്യക്തിപരമായ കാരണങ്ങളാല്‍ ടീമിനോടൊപ്പം മെല്‍ബേണിലേക്ക് യാത്ര ചെയ്തില്ല എന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തന്റെ ഭാര്യ പിതാവിനു…

സ്റ്റാര്‍ക്കിനു പകരം ജാക്സണ്‍ ബേര്‍ഡിനു സാധ്യത

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു പകരം ജാക്സണ്‍ ബേര്‍ഡിനു സാധ്യത. പെര്‍ത്ത് ടെസ്റ്റിന്റെ നാലും അഞ്ചും ദിവസങ്ങളില്‍ പരിക്കേറ്റ കാലുമായാണ് മിച്ചല്‍ സ്റ്റാര്‍ക്ക് പന്തെറിഞ്ഞത്. ഡിസംബര്‍ 26നു ആരംഭിക്കുന്ന ടെസ്റ്റില്‍…