Browsing Tag

Jackie De Preez

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും സിംബാബ്‍വേ സെലക്ടറുമായിരുന്ന ജാക്കി ഡു പ്രീസ് അന്തരിച്ചു

മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നറും സിംബാബ്‍വേ സെലക്ടറുമായിരുന്ന ജാക്കി ഡു പ്രീസ്(77) വയസ്സ് ബുധനാഴ്ച(ഏപ്രില്‍ 8) അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തെ ഏറെക്കാലമായി അലട്ടിയിരുന്നു. ശരിക്കും ജോണ്‍ ഹാര്‍കോര്‍ട്ട് ഡു പ്രീസ് എന്ന…