Browsing Tag

IPL

എട്ടിലും പൊട്ടി!! മുംബൈ ഇന്ത്യൻസ് മഹാദുരിതത്തിൽ

ഐപിഎലിൽ ആദ്യ ജയം തേടിയിറങ്ങിയ മുംബൈ 169 റൺസ് എന്ന വിജയം ലക്ഷ്യം നേടാൻ ആകാതെ പരാജയം വഴങ്ങി. 36 റൺസിനാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് വിജയിച്ചത്. മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാൻ മാത്രമെ ആയുള്ളൂ. മുംബൈയുടെ എട്ടാമത്തെ…

“ഇപ്പോൾ ഒരു യോർക്കർ ആണ് എറിയേണ്ടത് എന്ന് മുരളിയാണ് പറഞ്ഞത്, മികവ് ഉമ്രാന്റെ മാത്രം”…

ഇന്നലെ ഉമ്രാൻ മാലികിന്റെ യോർക്കറിൽ ശ്രേയസ്സ് അയ്യറിന്റെ വിക്കറ്റ് തെറിക്കുന്നത് കണ്ട് ഹൈദരബാദിന്റെ പരിശീലക സംഘത്തിലെ ഡെയ്ല്സ് സ്റ്റെയിനും മുത്തയ്യ മുരളീധരനും ആഘോഷിക്കുന്ന കാഴ്ച വലിയ സന്തോഷം നൽകുന്നതായിരുന്നു. ഉമ്രാൻ മാലികിന്റെ യോർക്കറിന്…

രസംകൊല്ലിയാകുന്നോ ഐപിഎൽ, രണ്ടാം ആഴ്ചയും ടിവി റേറ്റിംഗിൽ ഇടിവ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഐപിഎല്‍ ടിവി റേറ്റിംഗിൽ വമ്പന്‍ ഇടിവാണ് ഈ വര്‍ഷം സംഭവിച്ചത്. ഐപിഎൽ തുടങ്ങി ആദ്യ ആഴ്ചയിൽ 33 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായതെങ്കില്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോള്‍ 28 ശതമാനത്തിന്റെ…

ആറ് പോയിന്റുമായി ആറ് ടീമുകള്‍, ഐപിഎൽ പോരാട്ടം മുറുകുന്നു

ഐപിഎലില്‍ നാല് ടീമുകള്‍ ഒഴികെയുള്ള ടീമുകള്‍ തങ്ങളുടെ 5 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പോയിന്റ് പട്ടികയിലെ പോരാട്ടം മുറുകുന്നു. ഐപിഎലില്‍ ഇപ്പോള്‍ 6 ടീമുകള്‍ ആറ് പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ റൺ റേറ്റാണ് ഇവരെ…

ഇന്ന് ഐ പി എല്ലിൽ ആദ്യ അങ്കം!! ജഡേജ നയിക്കുന്ന ചെന്നൈ ശ്രേയസ് അയ്യറിന്റെ കെ കെ ആറിന് എതിരെ

ഇന്ന് ഐ‌പി‌എല്ലിന്റെ ഒരു പുതിയ സീസണ് തുടക്കം കുറിക്കുകയാണ്. ഇന്ന് ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ പോരാട്ടം അടുത്ത രണ്ട് മാസത്തേക്കുള്ള ക്രിക്കറ്റ്…

അടുത്ത വര്‍ഷം ആറ് ടീമുകളോടെ വനിത ഐപിഎൽ

അടുത്ത വര്‍ഷം ആറ് ടീമുകളോട് കൂടി ഐപിഎൽ നടത്തുവാന്‍ ബിസിസിഐ ഒരുങ്ങുന്നു. ഇന്ന് മുംബൈയിൽ നടന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. നിലവിലെ ഐപിഎൽ ഫ്രാഞ്ചൈസികള്‍ക്ക് ടീമുകള്‍ സ്വന്തമാക്കുവാന്‍ ആദ്യ അവസരങ്ങള്‍…

ഐ പി എൽ വേദികളിൽ ആരാധകർക്ക് പ്രവേശനം

ഐ‌പി‌എൽ 2022 സമയത്ത് ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് അനുവദിക്കുമെന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കോവിഡ്-19 പ്രോട്ടോക്കോളുകൾ കാരണം 25% ആരാധകരെ മാത്രമാകും അനുവദിക്കുക. ഇത് ടൂർണമെന്റ് പുരോഗമിക്കുന്നതോടെ…

എന്തിന് ലഖ്നൗ സൂപ്പർ ജയന്റ്സ് തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കി കെ എൽ രാഹുൽ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനൊപ്പം ചേരാൻ ഉള്ള കാരണം എന്താണെന്ന് കെ എൽ രാഹുൽ വ്യക്തമാക്കി. "ഇത് വളരെ രസകരമായ ഒരു അനുഭവമായിരുന്നു, നിങ്ങൾക്കറിയാനും, ഒരു പുതിയ ടീമിന്റെ ഭാഗമാകാനും, ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാനും ആദ്യം മുതൽ അത്…

കാണികളുടെ കാര്യത്തിൽ അവ്യക്തത, മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ശതമാനം അനുവദിച്ചേക്കും

ഐപിഎൽ ആരംഭിയ്ക്കുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോളും എത്ര ശതമാനം കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല. എന്നാൽ ലഭിയ്ക്കുന്ന വിവരം പ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ശതമാനം കാണികള്‍ക്ക് അനുമതി നല്‍കിയേക്കുമെന്നാണ്…

ക്യാപ്റ്റനൊക്കെ ആയിരിക്കാം, ഫിറ്റ്നെസ്സ് ടെസ്റ്റ് ക്ലിയറായില്ലെങ്കിൽ ഹാര്‍ദ്ദിക്കിന് ഐപിഎൽ…

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎൽ 2022 കളിക്കണമെങ്കിൽ എന്‍സിഎയിൽ ഫിറ്റ്നെസ്സ് ടെസ്റ്റ് മറികടക്കണമെന്ന് അറിയിച്ച് ബിസിസിഐ. അല്ലാത്ത പക്ഷം താരത്തിന് ഐപിഎൽ കളിക്കാനാകില്ലെന്നും ബിസിസിഐ അറിയിച്ചു. ഏറെ കാലമായി…