Home Tags Inter Milan

Tag: Inter Milan

ഇന്റർ മിലാൻ ക്യാമ്പിൽ കൊറോണ വൈറസ് ബാധ, ലുകാകു ബെൽജിയത്തിനായി കളിക്കില്ല

സെരി എ ക്ലബായ ഇന്റർ മിലാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്‌ട്രൈക്കർ റൊമേലു ലുകാകു ബെൽജിയൻ ദേശീയ ടീമിന്റെ മത്സരങ്ങൾക്ക് ഉണ്ടാവില്ല. ദേശീയ ടീമിന്റെ മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് ഇന്റർ...

ഗോളടിക്കാൻ മറന്ന ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ശ്കതർ ഡോണെറ്റ്സ്കിനോട് സമനില വഴങ്ങി ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. ഇരു ടീമുകളും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. ചാമ്പ്യൻസ്...

ഗോളടിച്ച് കൂട്ടി ഇന്റർ വീണ്ടും, ഹകീമിക്ക് ആദ്യ ഗോൾ!!

ഇന്റർ മിലാൻ ഈ സീസണിൽ ഗോളുകൾക്ക് പഞ്ഞം ഉണ്ടാകില്ല എന്ന സൂചനയാണ് നൽകുന്നത്. കഴിഞ്ഞ മത്സരത്തിൽ നാലു ഗോളുകൾ അടിച്ച ഇന്റർ ഇന്ന് സീരി എയിൽ അടിച്ചു കൂട്ടിയത് അഞ്ചു ഗോളുകൾ ആണ്....

എമേഴ്സണെ സ്വന്തമാക്കാൻ ഇന്റർ മിലാന് താല്പര്യം ഉണ്ടെന്ന് താരത്തിന്റെ ഏജന്റ്

ചെൽസി ലെഫ്റ്റ് ബാക്ക് എമേഴ്സണെ സ്വന്തമാക്കാൻ ഇന്റർ മിലാന് താല്പര്യം ഉണ്ടെന്ന് താരത്തിന്റെ ഏജന്റ് ഫെർണാണ്ടോ ഗാർസിയ. എമേഴ്സൺ ഈ സീസണിൽ തന്നെ ചെൽസി വിടാനുള്ള സാധ്യതയുണ്ടെന്നും താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തി....

ലുക്കാക്കു രക്ഷിച്ചു, സമനിലകൊണ്ട് തടിയൂരി ഇന്റർ

യുവന്റസ് പോയിന്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ സീരി എ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം ഇന്റർ മിലാൻ നഷ്ടപ്പെടുത്തി. പാർമയോട് സ്വന്തം മൈതാനമായ സാൻ സിറോയിൽ 2-2 ന്റെ സമനില നേടാൻ...

ഇന്ററിനേയും മിലാനെയും പരിശീലിപ്പിക്കുന്ന എട്ടാമത്തെ കോച്ചായി സ്റ്റിഫാനോ പിയോളി

ഇറ്റാലിയൻ ഫുട്ബോളിലെ ഏറ്റവും വലിയ റൈവലറിയാണ് ഇന്റർ - മിലാൻ പോരാട്ടങ്ങൾ. ഇറ്റാലിയൻ ഫുട്ബോളിന്റെ നെടുംതൂണുകളായ ഇന്റർ മിലാനും എസി മിലാനും ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് വമ്പൻ താരങ്ങളെയും മികച്ച മത്സരങ്ങളുമാണ്. ഇരു...

ഇക്കാർഡി ഇന്റർ വിടണം, നിലപാട് കടുപ്പിച്ച് ആരാധകർ

ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡിക്കെതിരെ ഇന്റർ മിലാൻ അൾട്രകൾ. ഇന്റർ മിലാന്റെ ആരാധക കൂട്ടായ്മകളായ അൾട്രകൾ ആണ് ഈ തീരുമാനം പറഞ്ഞത്. ഇന്റർ മിലാൻ ക്ലബ്ബിനോടുള്ള താരത്തിന്റെ പെരുമാറ്റം പൊറുക്കാൻ...

ഭാവിയിൽ ഇന്ററിനെ പരിശീലിപ്പിക്കും- സിമയോണി

സീരി എ യിലേക്ക് ഒരു ദിവസം പരിശീലക റോളിൽ മടങ്ങി എത്തുമെന്ന് അത്ലറ്റികോ പരിശീലകൻ സിമയോണി. ഇറ്റാലിയൻ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് സിമയോണി താൻ ഇന്ററിനെ പരിശീലിപ്പിക്കും എന്നത് വ്യക്തമാക്കിയത്. തന്റെ അത്ലറ്റികോ...

ഇന്ററിനെതിരെ ജയം, നോകൗട്ട് പ്രതീക്ഷ നിലനിർത്തി ടോട്ടൻഹാം

ക്രിസ്റ്റിയൻ എറിക്സൻ പകരക്കാരുടെ ബെഞ്ചിൽ നിന്നിറങ്ങി രക്ഷകനായപ്പോൾ ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാമിന് ആശ്വാസ ജയം. നോകൗട്ട് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ എതിരില്ലാത്ത 1 ഗോളിനാണ് ടോട്ടൻഹാം ഇന്റർ മിലാനെ മറികടന്നത്....

വെംബ്ലിയിൽ ഇന്റർ- സ്പർസ് പോരാട്ടം

ചാമ്പ്യൻസ് ലീഗ് മരണ ഗ്രൂപ്പിൽ പെട്ട ഇന്റർ മിലാനും സ്പർസിനും ഇന്ന് നിർണായക പോരാട്ടം. ബാഴ്സയും പി എസ് വിയും കൂടി അടങ്ങുന്ന ഗ്രൂപ്പിൽ ബാഴ്സ നോകൗട്ട് ഉറപ്പിച്ചിരിക്കെ ശേഷിക്കുന്ന ഏക സ്പോട്ടിനായി...

ഇക്കാർഡി കരുത്തിൽ ഇന്ററിന് ജയം

മൗറോ ഇക്കാർഡി രണ്ട് ഗോളുകളുമായി കളം നിറഞ്ഞപ്പോൾ ശക്തരായ ലാസിയോക്ക് എതിരെ ഇന്റർ മിലാന് അനായാസ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്റർ വിജയം സ്വന്തം പേരിൽ കുറിച്ചത്. ഇന്ററിനായി ബ്രോസോവിച്ചും ഒരു...

ഇഞ്ചുറി ടൈമിൽ ജയം ഉറപ്പാക്കി ഇന്റർ, സ്പർസ് സാൻസിറോയിൽ വീണു

സാൻസിറോയിൽ ഇന്ററിന്റെ കിടിലൻ തിരിച്ചു വരവ്. 85 മിനുട്ട് പിറകിൽ നിന്ന് ശേഷം 2 ഗോളുകൾ തിരിച്ചടിച്ച ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ സ്പർസിനെ 2-1 ന് മറികടന്നു. ഗോൾ രഹിതമായ ആദ്യ പകുതിയിൽ...

ഇന്റർ മിലാൻ കോച്ചിന് പിഴ

ഇന്റർ മിലാൻ കോച്ചായ ലൂസിയാനോ സ്പാളേറ്റിക്ക് പിഴ. മാച്ച് റഫറിയെ അപമാനിച്ചതിനാണ് 10000 യൂറോ പിഴയിട്ടിരിക്കുന്നത്. സീസണിൽ യുവന്റസിന് ശക്തമായ വെല്ലുവിളി ഉയർത്തപ്പെടുമെന്ന് കരുതിയിരുന്ന ഇന്റർ മിലാൻ സസോളോയോട് ഏകപക്ഷീയമായ ഒരു ഗോളിന്...

കോച്ചുമായുള്ള കരാർ പുതുക്കി ഇന്റർ മിലാൻ

ഇറ്റലിയിലെ കരുതന്മാരായ ഇന്റർ മിലാൻ കോച്ചുമായുള്ള കരാർ പുതുക്കി. കോച്ചായ ലൂസിയാനോ സ്പാളേറ്റിയുടെ കരാറാണ് മൂന്നു വർഷത്തേക്ക് പുതുക്കിയത്. പുതിയ കരാർ അനുസരിച്ച് സ്പാളേറ്റി 2021. വരെ തുടരും. https://twitter.com/Inter_en/status/1029380824624504833 മുൻ റോമാ കോച്ചായ സ്പാളേറ്റി...

മൊണാക്കോ താരത്തെ ഇന്റർ മിലാൻ സ്വന്തമാക്കി

മൊണാക്കോയുടെ സെനഗലീസ് വിങ്ങർ കെയ്റ്റ ബാൽഡെ ഇനി ഇന്റർ മിലാനിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം സാൻ സിറോയിൽ എത്തുക. പക്ഷെ അടുത്ത സീസണിൽ താരത്തെ വാങ്ങാനുള്ള ഓപ്നും ഇന്ററിന് ഉണ്ട്. https://twitter.com/Inter_en/status/1029035261118824448?s=19 ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിൽ...
Advertisement

Recent News