Browsing Tag

Inapp Blasters

കാന്‍കാഡോയ്ക്ക് എട്ട് വിക്കറ്റ് വിജയം

ടിപിഎല്‍ 2020ല്‍ ആദ്യ റൗണ്ട് മത്സരത്തില്‍ വിജയം കുറിച്ച് കാന്‍കാഡോ. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇനാപ്പ് ബ്ലാസ്റ്റേഴ്സിനെ 52/5 എന്ന സ്കോറില്‍ നിര്‍ത്തിയ ശേഷം ലക്ഷ്യമായ 53 റണ്‍സ് 6.1 ഓവറില്‍ കാന്‍കാഡോ നേടുകയായിരുന്നു. രണ്ട്…

ഇനാപ്പ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഡി11

ടിപിഎല്‍ 2020ല്‍ ഡി11ന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ടീം 5 വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. എതിരാളികളായ ഇനാപ്പ് ബ്ലാസ്റ്റേഴ്സിനെ 45/9 എന്ന സ്കോറിലേക്ക് എറിഞ്ഞ് പിടിച്ച ശേഷം ഡി11 6.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം…