Browsing Tag

Imperial Yorkshire CC

ന്യൂ കിഡ്സ് 99 റൺസിന് ഓള്‍ഔട്ട്, ഇംപീരിയൽ യോര്‍ക്ക്ഷയറിന് മികച്ച വിജയം

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ മിന്നും വിജയവുമായി ഇംപീരിയൽ യോര്‍ക്ക്ഷയര്‍ സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂ കിഡ്സ് സിസി ചെങ്ങന്നൂരിനെ 99 റൺസിന് യോര്‍ക്ക്ഷയര്‍ ഓള്‍ഔട്ട് ആക്കിയപ്പോള്‍ മൂന്ന് വീതം വിക്കറ്റുമായി അഖിൽ,…