Browsing Tag

ICFOSS

സൂപ്പര്‍ ഓവറില്‍ വിജയം ടീം യുണൈറ്റഡിന്

ടിപിഎല്‍ 2020ലെ ആദ്യ സൂപ്പര്‍ മത്സരത്തില്‍ വിജയം കരസ്ഥമാക്കി ടീം യുണൈറ്റഡ്. ഇന്ന് ഐസിഫോസിനെതിരെയുള്ള മത്സരത്തില്‍ ഇരു ടീമുകളും 86 റണ്‍സ് നേടി തുല്യത പാലിച്ചപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം യുണൈറ്റഡിനൊപ്പം നിന്നു. മത്സരത്തില്‍ ആദ്യം ബാറ്റ്…

ഏഴ് റണ്‍സ് വിജയമൊരുക്കി ഐസിഫോസ് ബൗളര്‍മാര്‍

സൈക്സ് വാരിയേഴ്സിനെതിരെ ഏഴ് റണ്‍സ് ജയം സ്വന്തമാക്കി ഐസിഫോസ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ രണ്ടാം ഘട്ട റൗണ്ട് മത്സരങ്ങളുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിലാണ് ഐസിഫോസിനു ജയം കുറിയ്ക്കാനായത്. ആദ്യം ബാറ്റ് ചെയ്ത ഐസിഫോസ് 44 റണ്‍സിനു…

ആധികാരിക ജയവുമായി ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബി

ഐസിഫോസ്സിനെതിരെ 10 വിക്കറ്റ് വിജയം സ്വന്തമാക്കി ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബി. ഇന്ന് നടന്ന അവസാന മത്സരത്തില്‍ 8 ഓവറില്‍ ഐസിഫോസ്സിനെ ഇന്‍ക്യുബേറ്റര്‍ ബി ടീം 26 റണ്‍സിനു പിടിച്ചുകെട്ടുകയായിരുന്നു. 8 വിക്കറ്റുകളാണ് 26 റണ്‍സ് നേടുന്നതിനിടെ…

ഫിഷര്‍ സിസ്റ്റത്തിനെതിരെ ഏഴ് റണ്‍സ് ജയം സ്വന്തമാക്കി ഐസിഫോസ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഐസിഫോസിനു ഫിഷര്‍ സിസ്റ്റത്തിനെതിരെ ഏഴ് റണ്‍സ് വിജയം. ഇന്നലെ നടന്ന നോക്കൗട്ട് ഘട്ട മത്സരത്തില്‍ ടോസ് നേടി ഐസിഫോസ് ബാറ്റിംഗ് തീരുമാനിക്കുകയായിരുന്നു. 8 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 69 റണ്‍സ് നേടിയ…

ജയം ആറ് റണ്‍സിനു, സിന്‍ട്രിയന്‍സിനെ വീഴ്ത്തി ഐസിഫോസ്

സിന്‍ട്രിയന്‍സിനെതിരെ 6 റണ്‍സ് ജയം സ്വന്തമാക്കി ഐസിഫോസ്. ടോസ് നേടിയ ഐസിഫോസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 8 ഓവറില്‍ വെറും നാല് വിക്കറ്റുകളെ നഷ്ടമായുള്ളുവെങ്കിലും 46 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. രജീത്(19) രണ്ടക്കം കടന്നപ്പോള്‍…

ഐസിഫോസ്സിനെയും വീഴ്ത്തി സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ ബി, നോക്കൗട്ട് റൗണ്ടിലേക്ക്

ടിപിഎല്‍ പ്രാഥമിക റൗണ്ടില്‍ തങ്ങളുടെ രണ്ടാം ജയവും സ്വന്തമാക്കി സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ ബി ടീം. ആദ്യ മത്സരത്തില്‍ സിന്‍ട്രിയന്‍സിനെ പരാജയപ്പെടുത്തിയ ടീം രണ്ടാം മത്സരത്തില്‍ ഐസിഫോസ്സിനോട് 5 വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ…

ഫയയ്ക്ക് തിരിച്ചടി, രണ്ടാം മത്സരത്തില്‍ ഐസിഫോസ്സിനോട് തോല്‍വി

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഫയ സ്ട്രൈക്കേഴ്സിനു തോല്‍വി. ഐസിഫോസ്സിനോടാണ് 22 റണ്‍സിന്റെ തോല്‍വി ഫയ വഴങ്ങിയത്. ഇന്ന് ടെക്നോപാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഐസിഫോസ്സ്…