Browsing Tag

ICC Worldcup Super League

ഐസിസി സൂപ്പര്‍ ടേബിള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്കുയര്‍ന്നു

ഇന്നലെ ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിജയത്തോട് കൂടി 49 പോയിന്റുമായി ഐസിസി സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 50 പോയിന്റാണുള്ളത്.…