Tag: ICC Hall of Fame
കാലിസ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍, സഹീര്‍ അബ്ബാസിനും ലിസ സ്തലേക്കറിനും ബഹുമതി
ഐസിസിയുടെ ഈ വര്‍ഷത്തെ ഹാള്‍ ഓഫ് ഫെയിമിലേക്ക് മൂന്ന് താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ്, പാക്കിസ്ഥാന്റെ സഹീര്‍ അബ്ബാസ് എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയുടെ വനിത താരം ലിസ സ്തലേക്കറിനും ബഹുമതി ലഭിച്ചു. ഇന്ന് ഐസിസിയുടെ പോര്‍ട്ടലില്‍...
സച്ചിന് ടെണ്ടുല്‍ക്കര്‍ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍
സച്ചിന് ടെണ്ടുല്‍ക്കര്‍, അല്ലെന് ഡൊണാള്‍ഡ്, ഓസ്ട്രേലിയയുടെ കാത്തറിന്‍ ഫിറ്റ്സ്പാട്രിക് എന്നിവരെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ഐസിസി. ഇന്നലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് സച്ചിനെ ഹാള്‍ ഓഫ് ഫെയിമിലേക്ക് ഉള്‍പ്പെടുത്തിയത്. 200 ടെസ്റ്റുകളില്‍...
റിക്കി പോണ്ടിംഗിനെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തി
മെല്‍ബേണില്‍ ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ചായ ഇടവേളയ്ക്കായി ടീമുകള്‍ പിരിഞ്ഞപ്പോള്‍ റിക്കി പോണ്ടിംഗിനെ ഹാള്‍ ഓഫ് ഫെയിമിലേക്ക് ഔദ്യോഗികമായി ഉള്‍പ്പെടുത്തി ഐസിസി. മുന്‍ ടീമംഗവും സഹ ഹാള്‍ ഓഫ് ഫെയിമറുമായ ഗ്ലെന്‍...
പോണ്ടിംഗും ക്ലെയര്‍ ടെയിലറും ഹാള്‍ ഓഫ് ഫെയിമില്‍
രാഹുല്‍ ദ്രാവിഡിനോടൊപ്പം ഓസ്ട്രേലിയന്‍ ഇതിഹാസവും മുന്‍ നായകനുമായ റിക്കി പോണ്ടിംഗ്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റിംഗ് താരം ക്ലെയര്‍ ടെയിലര്‍ എന്നിവരെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ഐസിസി. രാഹുല്‍ ദ്രാവിഡ് ഈ...
രാഹുല്‍ ദ്രാവിഡ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍
ഇന്ത്യയുടെ മതില് രാഹുല്‍ ദ്രാവിഡിനെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. നിലവിലുള്ള 84 അംഗങ്ങള്‍ക്കൊപ്പം ഇന്ന് മൂന്ന് പേരെക്കൂടിയാണ് ഈ പട്ടികയിലേക്ക് ചേര്‍ത്തത്. ഐസിസിയുടെ ചടങ്ങിനു കോച്ചിംഗ് ദൗത്യങ്ങള്‍ കാരണം ദ്രാവിഡിനു...