Tag: HS Prannoy
ലോക ഒന്നാം നമ്പര്‍ താരത്തോട് പരാജയപ്പെട്ട് എച്ച് എസ് പ്രണോയ്, ലക്ഷ്യ സെന്നിന് വിജയം
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷ്യ സെന്നിന് രണ്ടാം റൗണ്ടില്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ തോമസ് റൗക്സലിനെയാണ് താരം പരാജയപ്പെടുത്തിയത്. 53 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു...
പ്രണോയിയുടെ ഗംഭീര തിരിച്ചുവരവ്, ജൊനാഥന് ക്രിസ്റ്റിയ്ക്കെതിരെ വിജയം
ആദ്യ ഗെയിം കൈവിട്ടുവെങ്കിലും ടൊയോട്ട തായ്ലാന്ഡ് ഓപ്പണിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി ഇന്ത്യയുടെ എച്ച് എസ് പ്രണോയി. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയുടെ ജൊനാഥന് ക്രിസ്റ്റിയെ 75 മിനുട്ട് നീണ്ട...
സൈന രണ്ടാം റൗണ്ടില്‍, പ്രണോയ് പുറത്ത്
തായ്ലാന്ഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സൈന നെഹ്വാല്. ഇന്ന് നടന്ന മത്സരത്തില്‍ മലേഷ്യയുടെ കിസോണ സെല്വദുരൈയ്ക്കെതിരെ നേരിട്ടുള്ള ഗെയിമിലാണ് സൈനയുടെ വിജയം. സ്കോര്‍ 21-15, 21-15. അതേ സമയം പുരുഷ വിഭാഗം...
സൈനയുടെയും പ്രണോയിയുടെയും നാലാം ടെസ്റ്റ് നെഗറ്റീവ്, ഇരു താരങ്ങള്‍ക്കും തായ്ലാന്ഡ് ഓപ്പണില്‍ കളിക്കാം
തായ്ലാന്ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‍വാലിനും എച്ച്എസ് പ്രണോയിയ്ക്കും അറിയാമെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന് ഓഫ് ഇന്ത്യ. ഇരു താരങ്ങളുടെയും നാലാം റൗണ്ട് ടെസ്റ്റ് നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് ഈ തീരുമാനം.
https://twitter.com/BAI_Media/status/1348993249273237507
നേരത്തെ ഇരു...
സൈനയും പ്രണോയിയും കോവിഡ് പോസിറ്റീവ്, തായ്ലാന്ഡ് ഓപ്പണില്‍ നിന്ന് പിന്മാറി
ഇന്ത്യയുടെ മുന്‍ നിര ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‍വാലും എച്ച്എസ് പ്രണോയിയും കോവിഡ് പോസ്റ്റീവെന്ന് സ്ഥിരീകരിച്ചു. തായ്ലാന്ഡ് ഓപ്പണിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇരു താരങ്ങളുടെയും ഫലം പ്രതികൂലമായി മാറിയത്. ഇതോടെ ഇരു താരങ്ങളും...
ഇപ്പോള്‍ പ്രധാനം സുരക്ഷ, സ്പോര്‍ട്സിനൊക്കെ തല്ക്കാലം കാത്തിരിക്കാം – എച്ച് എസ് പ്രണോയ്
കൊറോണ വ്യാപനം മൂലം രാജ്യം ലോക്ക്ഡൗണിലായതിനാല്‍ കായിക ഇനങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ ലോക്ക്ഡൗണില്‍ കഴിയുന്ന ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് പറയുന്നത് ഇപ്പോള്‍ സുരക്ഷയാണ് പ്രധാനമെന്നും കായിക...
സായി പ്രണീതും എച്ച് എസ് പ്രണോയ്യും പുറത്ത്
സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി എച്ച് എസ് പ്രണോയ്യും സായി പ്രണീതും. പ്രണോയ് എട്ടാം സീഡ് ആയ വാംഗ് സു വെയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ ആണ്...
ജയിച്ച് മുന്നേറി പ്രണോയ്, രണ്ടാം റൗണ്ടിലേക്ക് എത്തുന്നത് പൊരുതി നേടിയ വിജയവുമായി
സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയവുമായി മറ്റൊരു ഇന്ത്യന്‍ താരവും. ആദ്യ റൗണ്ടില്‍ എച്ച് എസ് പ്രണോയ് ചൈനയുടെ ഷി ഫെംഗ് ലിയെയാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ മറികടന്നത്....
സൗരഭ് വര്‍മ്മയ്ക്കെതിരെ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം, ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍, പ്രണോയ്യ്ക്ക് പരാജയം
ഹോങ്കോംഗ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. സഹതാരം സൗരഭ് വര്‍മ്മയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായാണ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് കിഡംബി എത്തുന്നത്. മൂന്ന് ഗെയിം നീണ്ട പോരാട്ടം ആദ്യ ഗെയിം...
സിന്ധുവിനും പ്രണോയ്യിക്ക് ജയം, സൈനയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്ത്
2019 ഹോങ്കോംഗ് ഓപ്പണിന്റെ ഒന്നാം റൗണ്ടില്‍ സമ്മിശ്ര ഫലവുമായി ഇന്ത്യന്‍ താരങ്ങള്‍. പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ വിജയം രചിച്ചപ്പോള്‍ സൈന നെഹ്‍വാലിനും സമീര്‍ വര്‍മ്മയ്ക്കും തോല്‍വിയായിരുന്നു ഫലം. പ്രണോയ്...
ജയിച്ച് കയറി സായി പ്രണീത്, മൊമോട്ടയോട് പരാജയമേറ്റ് വാങ്ങി പ്രണോയ്
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോടാണ് പ്രണീത് നേരിട്ടുള്ള ഗെയിമില്‍ വിജയം കരസ്ഥമാക്കിയത്. 42 മിനുട്ട് നീണ്ട് നിന്ന മത്സരത്തില്‍ താരം...
ഇതിഹാസ താരം ലിന് ഡാനിനെ പുറത്താക്കി പ്രണോയ് മൂന്നാം റൗണ്ടിലേക്ക്
ലിന് ഡാനിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ആദ്യ ഗെയിം വിജയിച്ച് മത്സരത്തില്‍ നേരത്തെയുള്ള ആനുകൂല്യം പ്രണോയ് നേടിയെങ്കിലും ലിന്...
ആദ്യം കാലിടറി, പിന്നെ ആധികാരിക പ്രകടനവുമായി പ്രണോയ്
ആദ്യ ഗെയിമില്‍ ഫിന്‍ലാന്‍ഡിന്റെ എറ്റു ഹീനയോട് പിന്നില്‍ പോയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യയുടെ എച്ച്എസ് പ്രണോയ്. 17-21, 21-10, 21-10 എന്ന സ്കോറിന് വിജയം നേടിയാണ് ഇന്ത്യന്‍ താരം ബാഡ്മിന്റണ്‍ ലോക...
സായി പ്രണീതിനും പിവി സിന്ധുവിനും രണ്ടാം റൗണ്ടില്‍ വിജയം, എച്ച് എസ് പ്രണോയിയ്ക്ക് തോല്‍വി
ജപ്പാന് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ വനിത-പുരുഷ സിംഗിള്‍സിലും പുരുഷ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ വിജയം കൊയ്തപ്പോള്‍ എച്ച് എസ് പ്രണോയ്യ്ക്ക് മാത്രം കാലിടറി. ഇന്ന് നടന്ന മത്സരങ്ങളില്‍ പിവി സിന്ധുവും സായി പ്രണീതും...
ആദ്യ ഗെയിം നേടിയ ശേഷം പ്രണോയ്യും തോറ്റ് പുറത്ത്, ഇന്തോനേഷ്യ ഓപ്പണില്‍ ഇന്ത്യയ്ക്ക് വീണ്ടും...
ഇന്തോനേഷ്യ 2019 ബാഡ്മിന്റണില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടി ആദ്യ റൗണ്ടില്‍ പുറത്ത്. ചൈനുയുടെ യു ഖി ഷിയോട് മൂന്ന് ഗെയിം നീണ്ട മാരത്തണ്‍ പോരാട്ടത്തിന് ശേഷമാണ് എച്ച് എസ് പ്രണോയ് കീഴടങ്ങഇയത്....