Browsing Tag

Heinrich Klassen

ഇന്ത്യയ്ക്കെതിരെ 249 റൺസ് നേടി ദക്ഷിണാഫ്രിക്ക, അഞ്ചാം വിക്കറ്റിൽ 139 റൺസ് നേടി മില്ലര്‍ –…

മഴ കാരണം 40 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 249 റൺസ് നേടി ദക്ഷിണാഫ്രിക്ക. 4 വിക്കറ്റ് നഷ്ടത്തിൽ ആണ് ഈ സ്കോര്‍ ദക്ഷിണാഫ്രിക്ക നേടിയത്. അഞ്ചാം വിക്കറ്റിൽ ക്ലാസ്സനും മില്ലറും ചേര്‍ന്ന് നേടിയ 139 റൺസാണ് ദക്ഷിണാഫ്രിക്കയെ മികച്ച…

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ നായകന്‍

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് ടെംബ ബാവുമ പുറത്ത്. ഏപ്രില്‍ 10ന് ജോഹാന്നസ്ബര്‍ഗില്‍ ആരംഭിക്കുന്ന പരമ്പരയില്‍ നാല് മത്സരങ്ങളാണുള്ളത്. ടീമിനെ ഹെയിന്‍റിച്ച് ക്ലാസ്സെന്‍ ആണ് നയിക്കുക. ദക്ഷിണാഫ്രിക്കയുടെ ഏകദിന പരമ്പരയിലെ മൂന്നാം…

ഡു പ്ലെസിയ്ക്ക് ദേശീയ കരാര്‍ ഇല്ല

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡു പ്ലെസിയ്ക്ക് ദേശീയ കരാര്‍ ഇല്ല. അതേ സമയം ഹെയിന്‍റിച്ച് ക്ലാസ്സെന് ദേശീയ കരാര്‍ നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഫാഫ് ഡു…

കോവിഡിന് ശേഷം ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ നേരിട്ടു – ഹെയിന്‍റിച്ച് ക്ലാസ്സെന്‍

ഡിസംബര്‍ മൂന്നിന് കോവിഡ് ബാധിതന്‍ ആയ ഹെയിന്‍റിച്ച് ക്ലാസ്സെന്‍ താന്‍ കോവിഡാനന്തരം നേരിട്ട ബുദ്ധിമുട്ടുകളുടെ വിശദാംശങ്ങള്‍ അടുത്തിടെ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. ഏകദേശം രണ്ട് മാസത്തേക്ക് താന്‍ വളരെ അധികം ബുദ്ധിമുട്ടിയിരുന്നുവെന്നും…

പാക്കിസ്ഥാനെതിരെ ടി20യില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക ഹെയിന്‍റിച്ച് ക്ലാസ്സെന്‍

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടീമിനെ ഹെയിന്‍റിച്ച് ക്ലാസ്സെന്‍ ആണ് നയിക്കുക. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് സ്ക്വാഡ് ഇപ്പോള്‍ പാക്കിസ്ഥാനിലുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ്…

അടിസ്ഥാന വിലയ്ക്ക് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറെ സ്വന്തമാക്കി ആര്‍സിബി, അംലയെ ആര്‍ക്കും വേണ്ട

അടിസ്ഥാന വിലയായ 50 ലക്ഷത്തിനു ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറായ ഹെയിന്‍റിച്ച് ക്ലാസ്സനെ സ്വന്തമാക്കി ആര്‍സിബി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ച താരത്തിനു ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല. ലേലത്തില്‍…

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം പ്രഖ്യാപിച്ചു

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 15 അംഗ ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെയിന്‍റിച്ച് ക്ലാസ്സെന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരിക്കേറ്റ് ഇന്ത്യയ്ക്കെതിരെ എറെ…

ക്ലാസ്സെന്‍ നയിച്ചു, ഡുമിനു പൂര്‍ത്തിയാക്കി, പരമ്പരയില്‍ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക

ഹെയിന്‍റിച്ച് ക്ലാസ്സെനും ജീന്‍ പോള്‍ ഡുമിനിയും മികച്ച ബാറ്റിംഗ് പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 8 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 6 വിക്കറ്റ് ജയം ദക്ഷിണാഫ്രിക്ക…