Browsing Tag

Heinrich Klaasen

6 ഓവറുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനെ 140 റണ്‍സില്‍ ഒതുക്കിയ ശേഷം ആ സ്കോര്‍ 14 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ദക്ഷിണാഫ്രിക്ക. 30 പന്തില്‍ 54 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും 21 പന്തില്‍ പുറത്താകാതെ 36 റണ്‍സ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സെനുമാണ്…

ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് കനത്ത പരാജയം, ദക്ഷിണാഫ്രിക്കന്‍ വിജയം 74 റണ്‍സിന്

ഹെയിന്‍റിച്ച് ക്ലാസ്സെന്‍ തന്റെ കന്നി ശതകം നേടിയ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 74 റണ്‍സ് വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്നലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ നിന്ന്…

ലീഡ് 40 റണ്‍സ് മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് അവശേഷിക്കുന്നത് ഒരു വിക്കറ്റ്

രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ന്നപ്പോള്‍ ഇന്ത്യ എ യ്ക്കെതിരെ മോശം നിലയില്‍ ദക്ഷിണാഫ്രിക്ക എ. നാളെ മത്സരത്തിന്റെ അവസാന ദിവസം തിരുവനന്തപുരത്തെ മഴ കനിഞ്ഞാല്‍ മാത്രമേ പരാജയം ഒഴിവാക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആകുകയുള്ളു. മൂന്നാം ദിവസം…

5 വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക, ടീമിന്റെ പ്രതീക്ഷ ഹെയിന്‍റിച്ച് ക്ലാസ്സെനില്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 125/5 എന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡായ 139 റണ്‍സ് മറികടക്കുവാന്‍ ദക്ഷിണാഫ്രിക്ക 14 റണ്‍സ് കൂടി നേടേണ്ടതുണ്ട്.…

ദക്ഷിണാഫ്രിക്ക എയ്ക്ക് വേണ്ടിയുള്ള മികവാര്‍ന്ന പ്രകടനം തനിക്ക് ടെസ്റ്റ് അരങ്ങേറ്റം നല്‍കുമെന്ന്…

ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ താരം ഹെയിന്‍റിച്ച് ക്ലാസ്സെന്‍. തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം ഫെബ്രുവരി 2018ല്‍…

30 ഓവറില്‍ 207 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക, 21 പന്തില്‍ 44 റണ്‍സുമായി ക്ലാസ്സെന്‍

ഇന്ത്യ എ യ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എയ്ക്ക് 207 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഹെയിന്‍റിച്ച് ക്ലാസ്സെന്‍ 44 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ദക്ഷിണാഫ്രിക്കയെ 200 കടക്കുവാന്‍ സഹായിച്ചത്.…

രണ്ടാം ജയത്തിനായി ഇന്ത്യ നേടേണ്ടത് 163 റണ്‍സ്, ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ജോര്‍ജ്ജ് ലിന്‍ഡേയുടെ…

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ 163 റണ്‍സ് നേടണം. 24 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 25 പന്തില്‍ നിന്ന് 52 റണ്‍സുമായി താരം…

ഇന്ത്യയ്ക്കെതിരെ റൂഡി സെക്കന്‍ഡിന് പകരം ഹെയ്ന്‍റിച്ച് ക്ലാസ്സെന്‍

ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഹെയ്ന്‍റിച്ച് ക്ലാസ്സെന്‍ എത്തുന്നു. പരിക്കേറ്റ റൂഡി സെക്കന്‍ഡിന് പകരമാണ് ക്ലാസ്സെനെ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്ക എ ടീമിന് വേണ്ടി കളിക്കുന്നതിനിടെ റൂഡിയ്ക്ക് പരിക്കേല്‍ക്കുകയും താരത്തിന്…

ദക്ഷിണാഫ്രിക്കയെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് ക്ലാസ്സെന്‍

117 റണ്‍സിനു സിംബാബ്‍വേയെ പുറത്താക്കിയ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്കയെ രക്ഷിച്ച് ഹെയിന്‍റിച്ച് ക്ലാസ്സെന്‍. എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം(27) 44 റണ്‍സ് നേടിയ ക്ലാസ്സെന്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 96/5 എന്ന നിലയിലായിരുന്നു.…

ക്ലാസ്സെന്‍ സ്മിത്തിനു പകരക്കാരന്‍

സ്റ്റീവ് സ്മിത്തിനു പകരം ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെയിന്‍റിച്ച് ക്ലാസ്സെനെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്. നേരത്തെ രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം തിരികെ ഐപിഎലിലേക്ക് എത്തുന്ന രാജസ്ഥാന്‍ റോയല്‍സ് സ്റ്റീവ്…