Browsing Tag

Hathurusingha

സെലക്ടറുടെ ജോലി ചെയ്യേണ്ട, കോച്ചായി മാത്രമിരുന്നാല്‍ മതിയെന്ന് ഹതുരുസിംഗയോട് ശ്രീലങ്കന്‍ ബോര്‍ഡ്

ടൂറില്‍ സെലക്ടറുടെ ജോലിയില്‍ നിന്ന് ശ്രീലങ്കയുടെ കോച്ച് ഹതുരുസിംഗയെ ഒഴിവാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബ്രിസ്ബെയിനിലെ കനത്ത തോല്‍വിയ്ക്ക് ശേഷമാണ് ഈ പുതിയ തീരുമാനം. ഇനി മുതല്‍ ടീം മാനേജരും ക്യാപ്റ്റനും അടങ്ങുന്ന കമ്മിറ്റി നാഷണല്‍…