Browsing Tag

Harsha De Silva

ശ്രീലങ്ക വനിത ടീം കോച്ചായി വീണ്ടും ഹര്‍ഷ ഡി സില്‍വ

ശ്രീലങ്കന്‍ വനിത ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി ഹര്‍ഷ ഡി സില്‍വ. ഓഗസ്റ്റ് എട്ടിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ശ്രീലങ്ക ക്രിക്കറ്റ് നടത്തിയത്. രണ്ട് വര്‍ഷത്തേക്കാണ് ഈ നിയമനം. 2010 മുതല്‍ 2013 വരെ ടീമിന്റെ പരിശീലകനായി ഹര്‍ഷ…