Browsing Tag

Harry Sawyer

ഓസ്ട്രേലിയൻ സ്ട്രൈക്കർ ഹാരി ജംഷദ്പൂർ എഫ് സിയിൽ

നാഷണൽ പ്രീമിയർ ലീഗ് വിക്ടോറിയ 2022 സീസണിലെ നിലവിലെ ടോപ് സ്‌കോററായ ഹാരി സോയറിനെ ജംഷദ്പൂർ സൈൻ ചെയ്തു. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തി. "ഹാരി" എന്ന് അറിയപ്പെടുന്ന ഹാരിസൺ. ഓസീസ് സ്‌ട്രൈക്കർ ആണ്. 2023 ജൂൺ വരെയുള്ള കരാറിൽ താരം…