Browsing Tag

Harmanreet Kaur

സുരേഷ് റെയ്‍നയുടെ പേരിലുള്ള ഒരു റെക്കോര്‍ഡ് മറികടന്ന് സ്മൃതി മന്ഥാന

ടി20യില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റനായി സ്മൃതി മന്ഥാന. ഇന്ന് ഇംഗ്ലണ്ടിനെതിരൊയ ആദ്യ ടി20 മത്സരത്തിനിടെയാണ് സ്മൃതിയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനായത്. 22 വയസ്സും 229 ദിവസവും പ്രായമുള്ളപ്പോളാണ് സ്മൃതി ഇന്ത്യയെ ടി20യില്‍…