Browsing Tag

Gulshan Jha

തുടക്കം തകര്‍ച്ചയോടെ, യുഎഇയുടെ സമ്മര്‍ദ്ദത്തെ മറികടന്ന് നേപ്പാള്‍

യുഎഇയ്ക്കെതിരെ ഏകദിന മത്സരത്തിൽ വിജയവുമായി നേപ്പാള്‍. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 191 റൺസിനൊതുക്കിയ ശേഷം 47.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് നേപ്പാള്‍ വിജയം നേടിയത്. ഒരു ഘട്ടത്തിൽ 54/4 എന്ന നിലയിലേക്കും 106/6 എന്ന നിലയിലേക്കും നേപ്പോള്‍…